spot_img

എസ് എം വൈ എം തുടങ്ങനാട് ഫൊറോനയുടെ 2026 പ്രവർത്തന വർഷഉദ്ഘാടനം സിബി ഗിരി( മുട്ടം) യൂണിറ്റ് വച്ച് നടത്തപ്പെട്ടു. എസ്.എം. വൈ.എം രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി ഉദ്ഘാടന കർമ്മം നിർവഹിച്ചു

Date:

: എസ് എം വൈ എം തുടങ്ങനാട് ഫൊറോനയുടെ 2026 പ്രവർത്തന വർഷഉദ്ഘാടനം സിബി ഗിരി( മുട്ടം) യൂണിറ്റ് വച്ച് നടത്തപ്പെട്ടു. രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടങ്ങനാട് ഫൊറോന പ്രഥമ വനിതാ പ്രസിഡന്റ് ബിസ്മി ബോബി അധ്യക്ഷത വഹിച്ചു.

എസ് എം വൈ എം പാലാ രൂപത വൈസ് പ്രസിഡന്റ് എബിൻ തോമസ് കർമ്മരേഖ പ്രകാശനം നടത്തി. തുടർന്ന് എസ് എം വൈ എം സംസ്ഥാന ഡയറക്ടറായി നിയമിതനായ രൂപതാ ഡയറക്ടർ മാണി അച്ഛനെയും, തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജോബിസ് സാറിനെയും ഫൊറോനാ സമിതി ആദരിച്ചു. സിബിഗിരി യൂണിറ്റ് അധികാരി ഫാ. അഗസ്റ്റിൻ പീടിക മലയിൽ, തുടങ്ങനാട് ഫൊറോനാ ഡയറക്ടർ ഫാ. ജെയിംസ് ആണ്ടാശ്ശേരി,

ശി സി ബിഗിരി യൂണിറ്റ് ഡയറക്ടർ ഫാ. ജോൺസൺ പാക്കരമ്പേൽ, മുട്ടം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ജോബിസ് ജോസ്, മുൻ രൂപത പ്രസിഡണ്ട് ശ്രീ. എഡ്വിൻ പാമ്പാറ, ഫൊറോനാ ജനറൽ സെക്രട്ടറി ബിയോ ബെന്നി, സെക്രട്ടറി ജോസഫ് ബിൻസൺ എന്നിവർ പ്രസംഗിച്ചു. ഫൊറോനയിലെ 7 യൂണിറ്റിൽ നിന്നായി 70 ഓളം യുവജനങ്ങൾ പ്രവർത്തന വർഷ ഉദ്ഘാടനത്തിൽ പങ്കെടുത്തു .

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related