പാലാ : സെന്റ് മേരീസിൽ വായനവാരം സമുചിതമായി ആഘോഷിച്ചു. പാലാ സെന്റ് മേരീസിൽ വായനവാരം സമുചിതമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്യു ജോസ് ഉദ്ഘാടനം ചെയ്തു. വിവിധ കലാ പരിപാടികൾ നടത്തി. ക്വിസ്, പ്രസംഗം ഉപന്യാസം, വായന, കവിതാരചന, കഥാരചന, ചിത്രരചന, പുസ്തകപരിചയം തുടങ്ങി വിവിധങ്ങളായ മത്സരങ്ങൾ വായനവാരാചരണം ക്വിസ് മത്സരത്തിൽ പാലാ സെന്റ് മേരീസിലെ അനീഷാ സനൽ, ആര്യനന്ദ പി.എം. എന്നീ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നടത്തുകയുണ്ടായി. പാലാ ജനമൈത്രി പോലീസ് നടത്തിയ വായനദിനത്തോടനുബന്ധിച്ച് ജില്ലാതലത്തിൽ വിമുക്തി മിഷന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ സെന്റ് മേരീസ് 3:21 pm
