കേന്ദ്ര ഗവൺമെന്റിന്റെ ഒരു വർഷ ദൈർഘ്യമുളള PSC, UPSC അംഗീകൃത ‘O’ Level IT, ദൈനം ദിന ജീവിതത്തിൽ ആവശ്യമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി, പ്രായഭേദമന്യേ വനിതകൾക്കായി
ക്രമീകരിച്ചിരിക്കുന്ന 60 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ്, PGDCA, DCA, DOM എന്നീ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
യോഗ്യത: Degree / Plus Two















