spot_img

വന്ദേമാതരം വിവാദം: രാജ്ഭവൻ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ

Date:

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവൻ ആലപിക്കുന്നതിനായി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടില്ലെന്ന ലോക്ഭവന്റെ (രാജ്ഭവൻ) വിശദീകരണത്തിനെതിരെ തിരുത്തുമായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. രാജ്ഭവന്റെ നിലപാട് എല്ലാവർക്കും അറിയാവുന്നതാണെന്നും, വിഷയത്തിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഭരണഘടനാപരമായ ബന്ധത്തിന്റെ ഭാഗമായി രാജ്ഭവനിൽ നിന്ന് വരുന്ന സർക്കുലറുകൾ ഫോർവേഡ് ചെയ്യുമ്പോൾ അതിലെ രാഷ്ട്രീയവും പോരായ്മകളും മനസ്സിലാക്കി പിന്നീട് തിരുത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രി കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും, അതിനുശേഷം ഓരോ മന്ത്രിമാരും പ്രത്യേകം പ്രതികരണം നടത്തേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related