spot_img

പാലായിൽ വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്ക്; മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

Date:

പാലാ . വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.ചേർപ്പുങ്കൽ കൊഴുവനാൽ റൂട്ടിൽ ഇളപ്പുങ്കലിനു സമീപം സമീപം കാറും ബൈക്കും

കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ കൊഴുവനാൽ സ്വദേശി ജോസി എബ്രഹാമിന് ( 47 ) പരിക്കേറ്റു. അഞ്ചുമണിയോടെയാണ് അപകടം .കുറിഞ്ഞിയിൽ വച്ച് വൈകിട്ട് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് പിഴക്

സ്വദേശി ജോസഫിന് (21 ) പരിക്കേറ്റു. ഇന്നലെ രാത്രി എറണാകുളത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി ജോൺപോൾ മാത്യുവിന് ( 40 ) പരിക്കേറ്റു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related