പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ ദമ്പതികൾ ഉൾപ്പെടെ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടി എസ്. എൻ .പുരത്ത് വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പാമ്പാടി സ്വദേശികളായ സുബിൻ കുര്യാക്കോസ് ( 36 ) ജിസ ( 29 ) എന്നിവർക്കു പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. രാവിലെ 7 മണിയോടെ കുമ്മണ്ണൂരിൽ വച്ച് സ്‌കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ചു എറ്റുമാനൂർ സ്വദേശിനി മരിയ സുനിലിന് ( 43 ) പരുക്കേറ്റു
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular