spot_img

അന്താരാഷ്ട്ര ഷെഫ് ദിനാഘോഷവും കേക്ക് മിക്സിംഗും: എസ്‌.ജെ.ഐ.എച്ച്എം.സി.ടിയിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു

spot_img

Date:

പാലാ: അന്താരാഷ്ട്ര ഷെഫ് ദിനാഘോഷത്തോടനുബന്ധിച്ച് പാലാ സെന്റ് ജോസഫ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയിൽ (SJIHMCT) സംഘടിപ്പിച്ച ക്രിസ്മസ് കേക്ക് മിക്സിംഗ് ചടങ്ങ് പാലാ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

വേൾഡ് അസോസിയേഷൻ ഓഫ് ഷെഫ്സ് സൊസൈറ്റീസിന്റെ (Worldchefs) അംഗീകാരമുള്ള എസ്‌ജെഐഎച്ച്എംസി.ടിയിൽ നടന്ന പരമ്പരാഗത ചടങ്ങിൽ വിവിധതരം ഡ്രൈ ഫ്രൂട്ട്‌സുകളും നട്‌സുകളും ചേർത്തിളക്കി കേക്ക് മിക്സിംഗ് പൂർത്തിയാക്കി. കോളേജ് വിദ്യാർഥികൾക്കൊപ്പം മുട്ടുചിറ സ്കൂളിലെ വിദ്യാർഥികളും പങ്കാളികളായി.

ചടങ്ങിൽ സ്ഥാപന ചെയർമാൻ റവ. ഡോ. ജോസഫ് തടത്തിൽ, ഡയറക്ടർ റവ. ഡോ. സെബിൻ പേഴത്തുങ്കൽ, പ്രിൻസിപ്പൽ ഡോ. ഷെറി കുര്യൻ എന്നിവർ പങ്കെടുത്തു. പ്രായോഗിക പരിശീലനവും ആഗോള പാചക പ്രവണതകളെക്കുറിച്ചുള്ള അവബോധവും വിദ്യാർഥികളിൽ വളർത്തുന്നതിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related