spot_img

68-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് വർണ്ണാഭമായ തുടക്കം

spot_img

Date:

 68 -ാം സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് വർണാഭമായ കൊടിയേറ്റം. കോഴിക്കോട് എൻ ഐ ടി ഗ്രൗണ്ടിൽ മുഖ്യമന്ത്രി വി ഡി സതീശനാണ് ദീപശിഖ കൊളുത്തി മേള ഔദ്യോഗികമായി ഉദ്ഘാടനം

ചെയ്തത്. ഒളിംപ്യൻ പി ടി ഉഷ, വിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ദീൻ, കായിക താരങ്ങളായ പി ആർ ശ്രീജേഷ്, പി യു ചിത്ര, വിസ്മയ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കായിക മേളക്ക്

കൊടിയേറിയത്. ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി ഉൾപ്പെടുത്തി ഒരേ വേദിയിലാണ് ഇത്തവണ മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന വേദിയിൽ കായിക മേഖലക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related