spot_img

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

spot_img

Date:

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ കനക്കുന്ന സാഹചര്യത്തിൽ ഇന്ന് മലപ്പുറം, കോഴിക്കോട്,

വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിലും യെല്ലോ അലർട്ട് നിലവിലുണ്ട്. വേനൽമഴ സജീവമാകുന്നതോടെ സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് വലിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഉയർന്ന താപനിലയെ തുടർന്ന് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കും ആശ്വാസമാകുന്നു. ഇന്ന് പുലർച്ചെ മുതൽ 150 മെഗാവാട്ട് വൈദ്യുതി കേന്ദ്രവിഹിതമായി അധികമായി ലഭ്യമായിത്തുടങ്ങി. മഴയും അധിക വൈദ്യുതി ലഭ്യതയും ഒരുമിച്ച് എത്തിയത് സംസ്ഥാനത്തെ നിലവിലെ പ്രതിസന്ധിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related