അമ്പാറനിരപ്പേൽ
പ്രളയ ദുരിന്തത്തിൽ അകപ്പെട്ട് പോയ അധ്യാപികയുടെ ഭവനം ക്ലിൻ ചെയ്തത് പ്രധമ അധ്യാപികയും സഹ അധ്യാപകരും അമ്പാറനിരപ്പേൽ സെൻ്റ് ജോൺസ് എൽ.പി സ്‌കൂളിലെ അധ്യാപിക ജോസ്‌മി സെബാസ്റ്റ്യൻ്റെ ഭവനമാണ് വെള്ളം കയറി മുടിയത് തിടനാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട
കൊണ്ടുർ ഭാഗത്തു ഉളവരാണ് പ്രളയകെടുതിയിൽ ദുരിത അനുഭവിച്ചത് ഇവരിൽ എറെ കുടുംബങ്ങളും ഇപ്പോൾ അമ്പാറനിരപ്പേൽ സെൻ്റ് ജോൺസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സഹ അധ്യാപികയുടെ ഭവനം ക്ലിൻ ചെയ്യാൻ സ്‌കൂളിലെ പ്രധമ അധ്യാപിക മിനിമോൾ തോമസിൻ്റെ
നേതൂർത്വത്തിൽ മറ്റ് അധ്യാപകരും ചേർന്ന് സഹ അധ്യാപികയുടെ വിട് ക്ലിൻ ചെയ്തു സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും എല്ലാ സഹായസഹകരണവുമായി പ്രധമഅധ്യാപികയായ മിനിമോൾ ടീച്ചറും അധ്യാപകരും ഉണ്ട്















