spot_img

പ്രഭാത വാർത്തകൾ 2026 നവംബർ 12

spot_img

Date:

📰👉 ഏതാനും മാസങ്ങളായി ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം ശക്തമായ പശ്ചിമ ബംഗാളിൽ ക്രിസ്‌ത്യൻ പള്ളിക്കുനേരെ ആക്രമണം. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള റൈദിഘിയിലെ ‘ഖാരി ബാമുനെർ ചക്’ എന്ന ഗ്രാമത്തിൽ പള്ളിക്കരികില്‍ സ്ഥാപിച്ച മരിയന്‍ രൂപമാണ് ആക്രമികള്‍ തകര്‍ത്തത്.

📰👉 സംസ്ഥാനത്ത് ഓട്ടോ- ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിക്കും.നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം ഗതാഗത മന്ത്രി സി പി ജോണ്‍ തത്വത്തില്‍ അംഗീകരിച്ചു. ഈ സാഹചര്യത്തില്‍ ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്ക്പിന്‍വലിച്ചു

📰👉 വിദേശ സർവകലാശാലകളിൽ നിന്ന് മെഡിക്കൽ ബിരുദം നേടി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനായി രജിസ്ട്രേഷൻ നേടാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർക്കായി നടത്തുന്ന എഫ്.എം.ജി.ഇ (FMGE) പരീക്ഷാഫലം പുറത്തുവന്നു. പരീക്ഷ എഴുതിയവരിൽ 22.87% പേർ മാത്രമാണ് ഇത്തവണ യോഗ്യത നേടിയത്.

📰👉 എൻ.സി.പി.യുടെ ഇരുവിഭാഗങ്ങളും തമ്മിൽ ലയനസാധ്യത തള്ളാതെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. അധ്യക്ഷയുമായ സുനേത്ര പവാർ. സമയമാവുമ്പോൾ കാര്യങ്ങൾ കാര്യങ്ങൾ വ്യക്തമാവുമെന്ന് സുനേത്ര പ്രതികരിച്ചു.

📰👉സ്വകാര്യ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന. 382 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് 241344 രൂപ പിഴ ഈടാക്കി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരുളള ബസുകള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു.

📰👉 ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓഹരിവിലയില്‍ വന്‍കുതിപ്പ്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതിലാണ് റെയില്‍വേയുമായി ബന്ധപ്പെട്ട പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വാരിക്കൂട്ടുന്നത്.

📰👉 മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യത്തേക്ക് മടങ്ങിവരികയാണെങ്കിൽ, അവർക്കെതിരെയുള്ള വധശിക്ഷാ വിധി നേരിടുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ബംഗ്ലാദേശിലെ ചീഫ് പ്രോസിക്യൂട്ടർ ചൊവ്വാഴ്ച പറഞ്ഞു

📰👉 പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ചിലർ ഹരമാക്കിയെന്നും വൈദ്യുതി ബോർഡ് മുൻ ചെയർമാൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്വകാര്യ വൈദ്യുതിവിതരണക്കമ്പനിയായാ ജിഎൻഎയുമായി വൈദ്യുതി ബോർഡ് കരാർ ഉണ്ടാക്കിയിട്ടില്ലെന്നുംഉണ്ടാക്കാത്ത കരാർ റദ്ദാക്കേണ്ട പ്രശ്‌നമില്ല എന്നും മുഖ്യമന്ത്രി വിശദീകരിച്ചു

📰👉 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ എൻ.ഡി.എ. സഖ്യം ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളൊരുക്കി ബി.ജെ.പി. സഖ്യകക്ഷികൾക്കായി 60 സീറ്റുകൾ മാറ്റിവയ്ക്കാനാണ് ബി.ജെ.പി. ആലോചിക്കുന്നതെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.

📰👉 കൈക്കൂലി കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയിലായി. വൈക്കം സി ഐ ആയിരുന്ന പി എ ഷമീര്‍ഖാനെയാണ് അറസ്റ്റ് ചെയ്തത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related