ഭരണങ്ങാനം :ഇന്ന് മുതൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഭക്തി പൂർവം ആചരിക്കുകയാണ് ,.രാവിലെ 11.15 നു കൊടിയേറ്റ് കർമ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും .11.30 ആഘോഷമായ തിരുന്നാൾ കുർബാന മാർ ജോസഫ് പെരുന്തോട്ടം മുഖ്യ കാർമ്മികത്വത്തിൽ നടക്കും .ഇന്നേ ദിവസം അൽഫോൻസിയാൻ ശിശുദിനമായാണ് ആചരിക്കുന്നത് .
05:30 amവി. കുർബാന.06:45 am :വിശുദ്ധ കുർബാന റവ. ഫാ. ജോസഫ് പൊയ്യാനിയിൽ (വി. അൽഫോൻസാ തീർത്ഥനാനകേന്ദ്രം)9.45 ന് വി. കുർബാനറവ. ഫാ. ഗർവ്വാസീസ് ആനിത്തോട്ടത്തിൽ ഡയറക്‌ടർ, മാർ സ്റ്റീഡാ മെഡിസിറ്റി, ഫലാ) 08:30 am :വി. കുർബാന റവ. ഡോ. ഷീൻ പാലയ്ക്കത്തടത്തിൽ ഡ്രയറക്ടർ, HGM ഹോസ്‌പിറ്റൽ, മുട്ടുചിറ) 10:00 am :വി. കുർബാന വെരി റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ (ചാൻസലർ, ഫലാ രൂപത)
11:15 am :കൊടിയേറ്റ് മാർ ജോസഫ് കല്ലറങ്ങാട്ട് (പാലാ രൂപതാദ്ധ്യക്ഷൻ) മഹനീയ സാന്നിധ്യം മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ (ബിഷപ് എമിരിറ്റസ്, പാലാ രൂപത)മഹനീയ സാന്നിധ്യം മാർ ജോസഫ് പള്ളിക്കാപറമ്പിൽ ;ബിഷപ് എമിരറ്റസ് പാലാ രൂപത .11:30 am :ആഘോഷമായ വി. കുർബാന മാർ ജോസഫ് പെരുന്തോട്ടം (ആർച്ച് ബിഷസ് എമിരറ്റസ്, ചങ്ങനാശ്ശേരി അതിരൂപത) സഹകാർമികർറവ. ഫാ. കുര്യാക്കോസ് തടിക്കപ്പറമ്പിൽ (രാനേജർ, ഗ്രീൻവാലി എസ്റ്റേറ്റ്, കൂത്രപ്പണ. റവ. ഫാ. മാത്യു പുളിയ്ക്കപ്പറമ്പിൽ (അസി. ഡയറക്ടർ, PSWS, പാലാ രൂപത)
1 00 പിഎം ന് ഹിന്ദി കുർബാനറവ.ഫാ.ബാബു കാക്കാനിയിൽ SVD (സർവ്വ സേവ സംഘ്, കോട്ടയം 02:30 pm :ഇംഗ്ലീഷ് കുർബാനറവ. ഫാ. ജോർജ്ജ് ചീരാംകുഴി (വി. അൽഫോൻസാ തീർത്ഥാടനകേന്ദ്രം) 03:30 pm :വി. കുർബാന വെരി റവ. ഫാ. തോമസ് മണ്ണൂർ (റെക്ടർ, മാർ അപ്രേം സെമിനാരി, പറത്താനം)05:00 pm :വി. കുർബാന വെരി റവ. ഡോ. വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര MST (ഡയറക്‌ടർ ജനറൽ, MST, ഭരണങ്ങാനം) 06:15pm : ജപമാല പ്രദിക്ഷണം .റവ. ഫാ. മാത്യു മുതുപ്ലാക്കൽ (അസി. ജുഡീഷ്വൽ വികാരി, പാലാ രൂപത)07:00 pm :വി. കുർബാന റവ. ഫാ. സ്‌കറിയ മേനാംപറമ്പിൽ (അസി. കുറേറ്റർ, പാലാ രൂപത)















