spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 19

spot_img

പ്രഭാത വാർത്തകൾ 2026 ജൂലൈ 19

Date:

📰👉 72–ാമത്‌ ദേശീയ ചലച്ചിത്ര അവാർഡുകൾപ്രഖ്യാപിച്ചു . മികച്ച നടനുള്ള പുരസ്കാരം നേടി മമ്മൂട്ടി,ഭ്രമയു​ഗം സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കുന്നത്. രണ്ടുപേരാണ് ഇത്തവണ മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുന്നത്. നടൻ മമ്മൂട്ടിക്കും കാർത്തിക് ആര്യനുമാണ് പുരസ്കാരങ്ങൾ

📰👉 ഫിഫ ലോകകപ്പ് 2026-ലെ മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി. ബുക്കായോ സാകയുടെ ഹാട്രിക് മികവിൽ ഇംഗ്ലണ്ട് നേടിയ ഈ വിജയം, 1966-ന് ശേഷമുള്ള അവരുടെ ഏറ്റവും മികച്ച ലോകകപ്പ് നേട്ടമായി മാറി

📰👉 പ​ശ്ചി​മേ​ഷ്യ​യി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നും കു​ടും​ബ​ത്തി​നും നേ​രെ ഇ​റാ​ന്‍റെ വ​ധ​ഭീ​ഷ​ണി. അ​മേ​രി​ക്ക​ൻ പ​താ​ക പു​ത​ച്ച ശ​വ​പ്പെ​ട്ടി​ക​ൾ​ക്ക് മു​ക​ളി​ൽ ട്രം​പി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ പ​തി​ച്ച കൂ​റ്റ​ൻ പ​ര​സ്യ​ബോ​ർ​ഡ് ഉ​യ​ർ​ത്തി​യാ​ണ് ഭീ​ഷ​ണി

📰👉 ഒ​​​​ന്ന​​​​ര വ​​​​ർ​​​​ഷ​​​​മാ​​​​യി ഒ​​​​ഴി​​​​ഞ്ഞു​​​​കി​​​​ട​​​​ന്ന ദേ​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​സ്ഥാ​​​​നം നി​​​​ക​​​​ത്തി കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ. പ​​​​ഞ്ചാ​​​​ബി​​​​ലെ മു​​​​തി​​​​ർ​​​​ന്ന ബി​​​​ജെ​​​​പി നേ​​​​താ​​​​വ് ഹ​​​​ർ​​​​ജി​​​​ത് സിം​​​​ഗ് ഗ്രെ​​​​വാ​​​​ളി​​​​നെ ന്യൂ​​​​ന​​​​പ​​​​ക്ഷ ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി നി​​​യ​​​മി​​​ച്ചു. ​ആ​​​​റു വ​​​​ർ​​​​ഷ​​​​മാ​​​​യി ക്രൈ​​​​സ്ത​​​​വ പ്ര​​​​തി​​​​നി​​​​ധി ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ ഗോ​​​​വ​​​​യി​​​​ലെ മു​​​​ൻ ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ ഗ്ലെ​​​​ൻ ഇ ​​​​സൂ​​​​സ ടി​​​​ക്ലൊ​​​​യെ​​​​യും നി​​​​യ​​​​മി​​​​ച്ചു.

📰👉 ജോ​ർ​ദാ​നി​ലെ സൈ​നി​ക താ​വ​ള​ത്തി​ന് നേ​രെ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഇ​റാ​ൻ ന​ട​ത്തി​യ ശ​ക്ത​മാ​യ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ര​ണ്ട് യു​എ​സ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു.

📰👉 സം​സ്ഥാ​ന​ത്തെ രൂ​ക്ഷ​മാ​യ വൈ​ദ്യു​തി പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​ത്പാ​ദ​നം വ​ര്‍ധി​പ്പി​ച്ചു. പീ​ക്ക്‌​ലോ​ഡ് സ​മ​യ​ത്ത് അ​ധി​ക വെ​ദ്യു​തി ആ​വ​ശ്യ​മാ​യി വ​രു​ന്ന​തി​നാ​ലാ​ണ് മൂ​ല​മ​റ്റ​ത്ത് ഉ​ത്പാ​ദ​നം കൂ​ട്ടി​യ​ത്.

📰👉 കുറവിലങ്ങാട് റേഞ്ച് എക്സൈസ് സംഘം നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ മൂന്ന് കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിലായി. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് പ്രദേശത്ത് വില്പന നടത്തിവന്ന മിലൻ (37) ആണ് അറസ്റ്റിലായത്.

📰👉 ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് പിഎസ്‌സിയുടെ പരീക്ഷ മാറ്റിവെച്ചു. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. വിവിധ വകുപ്പുകളിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ ആണ് മാറിയത്. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ റദ്ദാക്കി എന്ന് പി എസ് സി അറിയിച്ചു. രണ്ടുമണിക്ക് നടക്കേണ്ട പരീക്ഷയാണ് ഒരുമണിക്ക് റദ്ദാക്കിയത്.

📰👉 ക​​​​ടു​​​​ത്ത വേ​​​​ന​​​​ലും മ​​​​ഴ​​​​ക്കു​​​​റ​​​​വും മൂ​​​​ലം ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ന​​​​ദി​​​​ക​​​​ളി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പ് വ​​​​ൻ​​​​തോ​​​​തി​​​​ൽ താ​​​​ഴു​​​​ന്ന​​​​ത് രാ​​​​ജ്യ​​​​ത്തെ ക​​​​പ്പ​​​​ൽ​​​​ ഗ​​​​താ​​​​ഗ​​​​ത​​​​ത്തെ​​​​യും ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തെ​​​​യും ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കു​​​​ന്നു. യൂ​​​​റോ​​​​പ്പി​​​​ന്‍റെ​​​ത​​​​ന്നെ പ്ര​​​​ധാ​​​​ന ജ​​​​ല​​​​പാ​​​​ത​​​​യാ​​​​യ റൈ​​​​ൻ ന​​​​ദി​​​​യി​​​​ല​​​​ട​​​​ക്കം ജ​​​​ല​​​​നി​​​​ര​​​​പ്പ് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് കു​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

📰👉 ഇ​റാ​നെ​തിരേ വി​പു​ല​മാ​യ സൈ​നി​ക നീ​ക്ക​ത്തി​ന് പ്ര​സി​ഡന്‍റ് ഡോണൾഡ് ട്രം​പ് ഉ​ത്ത​ര​വി​ട്ടേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ, ഇ​സ്രയേ​ലി​ലേ​ക്ക് ഡ​സ​ൻ​ക​ണ​ക്കി​ന് ഇ​ന്ധ​നം നി​റ​യ്ക്കു​ന്ന യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അമേരിക്ക അ​യയ്​ക്കു​ന്ന​താ​യി അ​ന്താരാഷ്‌ട്ര മാ​ധ്യ​മ​മാ​യ അ​ക്സി​യോ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. 

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related