spot_img

ഭിന്നതകൾക്കും വിവാദങ്ങൾക്കുമിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേർന്നു

spot_img

Date:

വിവാദങ്ങൾക്കിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേർന്നു. രണ്ട് കമ്മീഷണർമാർ ഉന്നയിച്ച പ്രധാന വിയോജിപ്പുകളിൽ യോഗത്തിൽ ചില തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ ഡോ. സുഖ്ബിർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ പങ്കെടുത്ത ഫുൾ കമ്മീഷൻ യോഗത്തിന് ശേഷം വാർത്താക്കുറിപ്പ് ഇറക്കി. എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പട്ടികയിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം. ഇതിനായി പ്രത്യേക ഡ്രൈവുകൾ തുടങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

എസ്ഐആറിനൊപ്പമുള്ള ഫോം 6 ൽ മാറ്റമുണ്ടാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഫോം 6-ൽ മാതാപിതാക്കളുടെ പേര് വഴി മുൻ എസ്ഐആർ ബന്ധം തെളിയിക്കണമെന്ന നിബന്ധന സുപ്രീം കോടതി ശരിവെച്ചതാണെന്നാണ് കമ്മീഷന്‍റെ വിശദീകരണം. എന്നാൽ എസ്ഐആർ കാലയളവിന് പുറത്ത് 1960-ലെ വോട്ടർ രജിസ്‌ട്രേഷൻ ചട്ടപ്രകാരമുള്ള പഴയ ഫോം തുടർന്നും ഉപയോഗിക്കാമെന്ന് കമ്മീഷൻ വിശദീകരിക്കുന്നു.

ഇസിഐ നെറ്റ് സംബന്ധിച്ചും തെരഞ്ഞെടുപ്പ് കമ്മീഷൻ ചില വിശദീകരണങ്ങൾ നൽകി. ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്ധർ ഉൾപ്പെട്ട സമിതി ഇസിഐ നെറ്റിലെ മാറ്റങ്ങൾ വേണോയെന്ന് പരിശോധിക്കും. വോട്ടർ പട്ടിക ഡാറ്റാ ബേസിന്‍റെ സുരക്ഷയും ഇസിഐ നെറ്റ് പോർട്ടലിന്‍റെ പ്രവർത്തനവും പരിശോധിച്ച് ഉറപ്പുവരുത്താനുള്ള പാനലിൽ ഐഐടിയിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related