spot_img

സംസ്ഥാനത്ത് താപനില ഉയരുന്നു; പാലക്കാടും കോട്ടയത്തും താപനില 35 ഡിഗ്രി കവിഞ്ഞു

spot_img

Date:

സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്നു. സാധാരണ താപനിലയെക്കാൾ ഉയർന്ന ചൂടാണ് ഇന്നലെ വിവിധ ജില്ലകളിൽ രേഖപ്പെടുത്തിയത്. പാലക്കാട് സാധാരണയേക്കാൾ 4.7 °C താപനില ഉയർന്നപ്പോൾ കോട്ടയത്ത് 4.2 °C വർദ്ധനവ് രേഖപ്പെടുത്തി. ഇരു ജില്ലകളിലും ഇന്നലെ 35 °C ആണ് ഉയർന്ന താപനില. കൊല്ലം പുനലൂരിൽ സാധാരണയെക്കാൾ 3.3 °C കൂടി 35.2 °C ഉയർന്ന താപനില രേഖപ്പെടുത്തി.

അതേസമയം, കടുത്ത ചൂടിന് ആശ്വാസമായി നാളെ (ശനിയാഴ്ച) സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴ മുന്നറിയിപ്പിന്റെ ഭാഗമായി 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related