spot_img

സഹകരണ ബാങ്ക് അംഗത്തിന് ആവശ്യപ്പെട്ട രേഖകൾ നൽകണമെന്ന് സുപ്രീം കോടതി; ജനറൽ ബോഡി മിനിറ്റ്സും കരാർ പകർപ്പുകളും നിഷേധിക്കാനാകില്ല

spot_img

Date:

സഹകരണ ബാങ്കിലെ അംഗത്തിന് ബാങ്കുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാനും വിവരങ്ങൾ അറിയാനും അവകാശമുണ്ടെന്ന് സുപ്രീം കോടതി. മുപ്പത്തടം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ

അംഗമായ പി.ആർ. രാമചന്ദ്രൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക ഉത്തരവ്.

ബാങ്കും ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും തമ്മിലുള്ള കെട്ടിട നിർമ്മാണ കരാറിന്റെ പകർപ്പും, ബാങ്കിന്റെ അവസാന ജനറൽ ബോഡി യോഗത്തിന്റെ മിനിറ്റ്സുമായിരുന്നു ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. ബാങ്ക് പൊതു അതോറിറ്റിയല്ലെന്ന് വാദിച്ച് രേഖകൾ നിഷേധിച്ചതിനെ തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related