spot_img

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ മൈക്രോസോഫ്റ്റ്

spot_img

Date:

ആഗോള സാങ്കേതിക ഭീമനായ മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. കൂട്ട വി.ആർ.എസ് (VRS – Voluntary Retirement Scheme) നടപ്പാക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി 60,000 ജീവനക്കാർക്ക് സ്വയം പിരിഞ്ഞുപോകാൻ കമ്പനി അവസരം നൽകും.

യു.എസ്, കാനഡ, ഇന്ത്യ, യുകെ എന്നീ രാജ്യങ്ങളിലെ ജീവനക്കാർക്ക് ഇതുസംബന്ധിച്ച അറിയിപ്പും ഇ-മെയിലുകളും ലഭിച്ചു തുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മൈക്രോസോഫ്റ്റിന്റെ പ്രമുഖ സേവന മേഖലകളായ കോ-പൈലറ്റ് (Co-pilot), ഫൈനാൻസ് (Finance), എച്ച്.ആർ (HR), എക്സ് ബോക്സ് (Xbox) എന്നീ വിഭാഗങ്ങളിലാണ് വി.ആർ.എസ് പദ്ധതി നടപ്പിലാക്കുന്നത്.

കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യയുടെ കടന്നുവരവും ആഗോള സാമ്പത്തിക പുനഃസംഘടനയുമാണ് ഈ കൂട്ട വി.ആർ.എസ് തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. തീരുമാനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ആയിരക്കണക്കിന് ഐ.ടി ജീവനക്കാരെ ബാധിക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related