spot_img

അമേരിക്കയിലെ ഐഡഹോയില്‍ വെടിവെപ്പ്: മൂന്ന് മരണം; അക്രമി കൊല്ലപ്പെട്ടതായി പൊലീസ്

Date:

അമേരിക്കയിലെ ഐഡഹോയില്‍ വെടിവെപ്പ്. നിരവധി പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമി കൊല്ലപ്പെട്ടതായി പൊലീസ്

അറിയിച്ചു. ഐഡഹോയിലെ ട്വിന്‍ ഫാള്‍സിലെ ഇന്‍-എന്‍-ഔട്ടില്‍ ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് വെടിവയ്പ്പുണ്ടായത്. അക്രമി ആരെന്നോ അയാളുടെ പ്രകോപനം എന്തെന്നോ പൊലീസിന് ഇതുവരെ

കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അമേരിക്കയില്‍ തോക്കുമായി എത്തി അക്രമികള്‍ നിരപരാധികളെ വെടിവച്ച് കൊല്ലുന്ന സംഭവങ്ങള്‍ വ്യാപകമാകുകയാണ്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related