spot_img

ഫണ്ട് തട്ടിപ്പ് ആരോപണവും തിരഞ്ഞെടുപ്പ് തിരിച്ചടിയും: പയ്യന്നൂര്‍ സിപിഐഎം ഏരിയ കമ്മിറ്റി പിരിച്ചുവിടുന്നു

Date:

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം, തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി എന്നിവയ്ക്ക് പിന്നാലെ പയ്യന്നൂരില്‍ കടുത്ത നടപടിക്കൊരുങ്ങി സിപിഐഎം. ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിക്കാനാണ് തീരുമാനം. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ കടുത്ത

നടപടിക്കും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. വി കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിവിട്ട ഫണ്ട് തട്ടിപ്പ് ആരോപണവും കുഞ്ഞികൃഷ്ണന്റെ സ്ഥാനാര്‍ഥിത്വവും ഉജ്ജ്വല ജയവുമെല്ലാം സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വൈകിയെങ്കിലും പാര്‍ട്ടി നേതൃത്വം കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോല്‍വി അന്വേഷിക്കാന്‍ മുമ്പ് പാര്‍ട്ടി രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. അവരുടെ കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ കര്‍ശന നടപടി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related