പുടിന്റെ മാനസാന്തരത്തിനായി പ്രാർത്ഥന തുടരുന്നു

Date:

. റഷ്യ യുക്രൈന് മേല്‍ നടത്തുന്ന യുദ്ധത്തിന്റെയും അധിനിവേശ ആക്രമണങ്ങളുടെയും രണ്ടാം വാര്‍ഷികത്തിലാണ് മിഷ്ണറി ഒബ്ലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സമൂഹാംഗമായ യുക്രേനിയൻ വൈദികന്‍ ഫാ. ഒലെക്സാണ്ടർ സെലിൻസ്കി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. “എല്ലാ ദിവസവും സൈറണുകൾ ഉണ്ടാകുമ്പോൾ ഇത് സാധാരണമല്ല. ചുറ്റും മരണങ്ങൾ, തകർന്ന കെട്ടിടങ്ങൾ. മിസൈലുകൾ എവിടെ വീഴുമെന്ന് ഞങ്ങൾക്ക് അറിയില്ല. ദൈവം അത്ഭുതങ്ങൾ ചെയ്യാൻ കഴിവുള്ളവനാണെന്നു പ്രത്യാശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതാണ്ട് എല്ലാ ആഴ്‌ചയും മാർപാപ്പ ഞങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുകയും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്യുന്നതിൽ ഞങ്ങൾ ഏറെ നന്ദിയുള്ളവരാണ്. കൂടാതെ ഞങ്ങളുടെ അവസ്ഥ അറിയിക്കുന്ന കത്തോലിക്കാ മാധ്യമങ്ങളുടെ പിന്തുണയ്‌ക്കും ഏറെ നന്ദിയുണ്ട്. ദൈവത്തിന് ഏറ്റവും മോശമായത് പോലും നന്മയ്‌ക്കായി മാറ്റാൻ കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട് പ്രവർത്തിക്കാനും ജീവിക്കാനും നമ്മെ സഹായിക്കുന്ന ഒന്നാണ് പ്രതീക്ഷ. ഈ ദുഷ്‌കരമായ സമയങ്ങളിൽ ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും തങ്ങളെ സഹായിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന നിരവധി ആളുകളുണ്ടെന്ന് ഫാ. ഒലെക്സാണ്ടർ പറഞ്ഞു

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ജർമ്മനിയിൽ തൊഴിലവസരം തേടുന്നവർക്ക് ഒരു സന്തോഷ വാർത്ത

ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള വിസയുടെ എണ്ണം ഇരുപതിനായിരത്തിൽ നിന്ന് തൊണ്ണൂറായിരമായി വർധിപ്പിക്കുമെന്ന് ജർമ്മനിയുടെ...

റേഷൻ കാർഡ് മസ്റ്ററിംഗ് വീണ്ടും നീട്ടി

പ്രത്യേക ആനുകൂല്യം ലഭിക്കേണ്ട മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ റേഷൻ...

സമരം ചെയ്ത സിപിഎം, സിപിഐഎം നേതാക്കളെ മർദിച്ചെന്ന് ആരോപണം നേരിടുന്ന സർക്കിൾ ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം

ആലപ്പുഴ നോർത്ത് സിഐ എസ്. സജികുമാറിനെ ആണ് എറണാകുളം രാമമംഗലത്തേക്ക് മാറ്റിയത്....

യു.പിയില്‍ ചാണകം വാരാൻ വിസമ്മതിച്ച ആദിവാസി യുവാവിനെ തലകീഴായി കെട്ടിതൂക്കി ക്രൂരമായി മർദിച്ചു

കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റ ഒരുക്കുന്നതിനും ചാണകം വാരുന്നതിനും വിസമ്മതിച്ചതോടെയാണ് ഇയാളെ മർദിച്ചത്. ഗ്രാമത്തിലെ...