spot_img

എകെജി ഭവനിൽ പോലീസ് വിന്യാസം: വിമർശനവുമായി എം.എ. ബേബി

Date:

എകെജി ഭവനിൽ പൊലീസിനെ വിന്യാസിച്ച സംഭവത്തിൽ പ്രതികരണവുമായി എംഎ ബേബി. പൊലീസിന് എവിടെ വേണമെങ്കിലും നിൽക്കാനുള്ള അവകാശമുണ്ടല്ലോ, മനുഷ്യനാണല്ലോ ഇല്ലാത്തതെന്ന് എംഎ ബേബി വിമർശിച്ചു. എന്തിനാണ് വന്നു നിൽക്കുന്നത് അറിയില്ലെന്നും അദ്ദേഹം

പറഞ്ഞു. സുരക്ഷാ വിന്യാസം എന്തിനെന്ന് വ്യക്തമല്ല. ഇന്നും പോലീസെത്തും എന്ന് വിവരം ലഭിച്ചിരുന്നു. വിദ്യാർത്ഥികളിൽ വീണ്ടും ഭയം ജനിപ്പിക്കാനുള്ള നടപടികളാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related