നുറിൽപരം ചോറും പൊതികൾ നല്കി. കുരുന്നുകളുടെ കാരുണ്യ പ്രവർത്തനങ്ങൾ ശ്രദ്ധയമാകുന്നു
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ എൽ പി വിഭാഗം വിദ്യാർത്ഥികളാണ് നൂറിൽപരം
പൊതിചോറുകൾ കൊണ്ടുവന്ന് അഗതിമന്ദിരത്തിന് കൈമാറിയത് ഒന്നു മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികളും അധ്യാപകരും ഇതിൽ പങ്കാളികൾ ആയി സഹജിവികളോടുള്ള
കാരുണൃവും സ്നേഹവും പ്രകടപ്പിക്കാൻ വിദ്യാർത്ഥികളെ പരിശിലിപ്പിക്കുകയാണ് ഇത്തരം കാരുണ്യ പ്രവർത്തനങ്ങളിലുടെ നടക്കുന്നതെന്ന് ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് പറഞ്ഞു അഗതി മന്ദിരങ്ങൾ ആശുപത്രി സന്ദർശനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ആഴ്ചയിൽ ഒരിക്കൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു















