spot_img

അപ്പച്ചൻ നെടുമ്പള്ളി അനുസ്മരണം നടത്തി.

spot_img

Date:

പാലാ :10 വർഷം കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ആയിരുന്ന അപ്പച്ചൻ നെടുംപള്ളിയുടെ അനുസ്മരണം കർഷക യൂണിയൻ എം എം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലായിൽ നടത്തി. പാലാ കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ നിയോജക മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് ജോർജ് കുട്ടി ജേക്കബ്

അധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ എം സംസ്ഥാന സെക്രട്ടറി കെ പി ജോസഫ് അനുസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കർഷകർക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ കർഷക പ്രക്ഷോഭങ്ങൾ, കർഷക സെമിനാറുകൾ,കർഷകരെ ആദരിക്കൽ, ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയവ ചടങ്ങിൽ സംബന്ധിച്ചവർ അനുസ്മരിച്ചു. തുടർന്ന് അദേഹത്തിന്റെ ചിത്രത്തിൽ

പുഷ്പാർച്ചന നടത്തി. കർഷക യൂണിയൻ എം നേതാക്കളായ ഡാൻറ്റീസ്‌ കൂനാനി,കെ ഭാസ്കരൻ നായർ, ടോമി മാത്യു തകിടിയേൽ,ജോയ് നടയിൽ, മോൻസ് കുമ്പളത്താനം ,പ്രദീപ്‌ ജോർജ്,ഷാജി കൊല്ലിത്തടം,ജയ്സൺ ജോസഫ്,പി വി ചാക്കോ,അബു മാത്യു, എബ്രഹാം കോക്കാട്,ബന്നി കോതമ്പനാനി ടി എ സെബാസ്റ്റ്യൻ, ടി എം ടോമി സിറിയക് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related