മുഖ്യമന്ത്രി പിണറായി വിജയന്റെ വൃത്തികെട്ട രാഷ്ട്രീയമാണ് പൊലീസ് നീക്കത്തിന് പിന്നിലെന്ന് പിസി ജോർജ്. കേരള പൊലീസല്ല, പിണറായിയുടെ ഊളൻമാരാണിത്. തെരഞ്ഞെടുപ്പ് പ്രവർത്തനം ജനാധിപത്യപരമായ കടമയാണ്. അത് നിർവഹിക്കണം. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണ്. തൃക്കാക്കരയിൽ പിണറായിക്ക് മറുപടി നൽകും. ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കിൽ തനിക്കെതിരെ ഒരു FIR പോലും ഉണ്ടാകുമായിരുന്നില്ല എന്നും പിസി പറഞ്ഞു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular