spot_img

കെ. എം. മാണി മെമ്മോറിയൽ കർഷക, കർഷക തൊഴിലാളി അവാർഡ് വിതരണം വെളളിയാഴ്ച

spot_img

Date:

കഴിഞ്ഞ 63 വർഷക്കാലമായി പാലാ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന സഹകരണ രംഗ ത്തെ മികച്ച ധനകാര്യ സ്ഥാപനമാണ് മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വിക സന ബാങ്ക്. മീനച്ചിൽ താലൂക്കിലെ 21 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളുമാണ് ബാ ങ്കിന്റെ പ്രവർത്തനപരിധി. ഇതര സർവീസ് സഹകരണ ബാങ്കുകളിൽ നിന്നും വ്യത്യസ്തമാ ണ് കാർഷിക വികസന ബാങ്കുകളുടെ ഘടനയും പ്രവർത്തനരീതികളും. നബാർഡ് ഫണ്ട് ഉപയോഗിച്ച് 8000 കോടിയിലേറെ രൂപയാണ് കാർഷിക വിസന ബാങ്കുകളിലൂടെ ഇന്ന് കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്.

മീനച്ചിൽ കാർഷിക വികസന ബാങ്കിന് പാലാ ഈരാറ്റുപേട്ട കുറവിലങ്ങാട് എന്നീ ബ്രാഞ്ചുകളാണുള്ളത്. 100 കോടിയിൽ പരം രൂപ നിൽപ്പു വായ്‌പയുള്ള ബാങ്കിൽ നിന്നും, സർണ്ണപ്പണയം ഉൾപ്പെടെ വിവിധങ്ങളായ വായ്‌പകൾ കുറഞ്ഞ പലിശ നിരക്കിൽ നൽകിവരു ന്നു. നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്. ബാങ്കിന്റെ 3 ബ്രാഞ്ചുകളിലും വിവിധ സലകളിലുള്ള MSSകൾ (ചിട്ടിക്ക് സമാനം) മികച്ച രീതിയിൽ നടന്നുവരുന്നു.

ബാങ്കിന്റെ പ്രഥമ വൈസ് പ്രസിഡൻ്റായിരുന്ന കെ.എം. മാണി സാറിൻ്റെ സ്മരണ നിലനിർ ത്തുന്ന തിനായി അദ്ദേഹത്തിൻറെ പേരിൽ ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന അഞ്ചാമത് കർഷ ക, കർഷക തൊഴിലാളി അവാർഡ് വിതരണം ഈ മാസം 11-ാം തീയതി വെള്ളിയാഴ്‌ച നടക്കു കയാണ്. പാല ടൗൺഹാളിന് സമീപമുള്ള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓഡിറ്റോറിയത്തി ൽ 3.30 PM ന് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. ബാങ്കിൽ നിന്നും വാ യ്‌പ എടുത്ത കൃഷിക്കാരിൽ നിന്നുമാണ് മികച്ച കർഷകരെ തെരഞ്ഞെടുത്തത്. അതോ ടൊപ്പം കർഷക തൊഴിലാളി അവാർഡും അംഗങ്ങളുടെ മക്കളിൽ നിന്നും പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡുകളും വിതരണം ചെയ്യും.

ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചൻ വാളിപ്ലാക്കലിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന കാർഷിക വികസന ബാങ്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. ഫിൽ സൺ മാത്യൂസ് കർഷക അവാർഡ് വിതരണവും കെ.എം. മാണി അനുസ്‌മരണ പ്രഭാഷണ വും നിർവഹിക്കും. കർഷക തൊഴിലാളി അവാർഡ് കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ജോസ് ടോമും വിദ്യാഭ്യാസ അവാർഡുകൾ മുനിസിപ്പൽ ചെയർപേഴ്‌സൺ മായാ രാ ഹുലും വിതരണം ചെയ്യും. മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺ സൺ പുളിക്കൽ, ഇ-നാട് യുവജന സഹകരണ സംഘം പ്രസിഡൻറ് സജേഷ് ശശി, നഗര സഭ വികസനമുന്നണി കൺവീനർ ബിജു പാലൂപടവിൽ, കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ജോർഡിൻ കിഴക്കേ തലക്കൽ, സംസ്‌ഥാന കാർഷിക വികസന ബാങ്ക് റീ ജിയണൽ ഡയറക്ടർ ജോസഫ് തോമസ്, വാർഡ് കൗൺസിലർ ബിജി ജോജോ, മീനച്ചിൽ കാ ർഷിക വികസന ബാങ്ക് അസിസ്‌റ്റൻ്റ് രജിസ്ട്രാർ എ കെ സജിനി കുമാരി, മുൻ പ്രസിഡന്റ് കെ പി ജോസഫ്, ഭരണസമിതി അംഗം ബാബു റ്റി.ജി., സെക്രട്ടറി ജോ പ്രസാദ് എന്നിവർ ആ ശംസകൾ അർപ്പിച്ച് സംസാരിക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related