spot_img

ഡി സി എൽ പ്രവിശ്യാ പ്രവർത്തന വർഷ ഉദ്ഘാടനം 30 ന്

Date:

തൊടുപുഴ : ഡി .സി .എൽ തൊടുപുഴ പ്രവിശ്യാ പ്രവർത്തന വർഷ ഉദ്ഘാടനവും ലിറ്റിൽ കൈറ്റ്സ് 2026 ജില്ലാ അവാർഡ് നേടിയ വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് എച്ച് എസ് സാരഥികൾക്ക് ആദരവും ജൂലൈ 30 – ന് വ്യാഴാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് 1.30 ന് സ്കൂൾ ഹാളിൽ ചേരുന്ന യോഗത്തിൽ പ്രവിശ്യാ പ്രസിഡൻറ് റവ.ഡോ. ആൻറണി പുത്തൻകുളം അധ്യക്ഷത വഹിക്കും. സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. കൊച്ചേട്ടൻ ഫാ : റോയി കണ്ണൻചിറ സി .എം .ഐ മുഖ്യപ്രഭാഷണവും മെമൻറ്റോ സമർപ്പണവും നടത്തും .
പ്രവിശ്യ കോ – ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് പ്രവർത്തന വർഷ രൂപരേഖ അവതരിപ്പിക്കും. സംസ്ഥാന റിസോഴ്സ് ടീം കോഡിനേറ്റർ തോമസ് കുണിഞ്ഞി , ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി. എം. സി , പി.ടി .എ പ്രസിഡന്റ് സിജു സെബാസ്‌റ്റ്യൻ , ലോക്കൽ മാനേജർ സിസ്റ്റർ ആൻഗ്രെയ്സ് സി .എം .സി , എം. പി .ടി .എ പ്രസിഡന്റ് ഡിനി മാത്യു , ആഗി മരിയ റോബി എന്നിവർ പ്രസംഗിക്കും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related