രാജ്യത്തെ മഴക്കെടുതിയിൽ മരിച്ചത് 150ലധികം പേർ. അസമിൽ മാത്രം 95 മരണം.14 ജില്ലകളിൽ അതീവ ജാഗ്രത നിർദേശം. ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും മഴ മുന്നറിയിപ്പ് നൽകി.ഡൽഹിയിലും ശക്തമായ മഴ. അസമിലെ മഴക്കെടുതിയിൽ കഴിഞ്ഞ 24 മണിക്കൂറിന്റെ 6 പേർ മരിച്ചു. ശക്തമായ മഴ മുൻനിർത്തി 14 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. ധൻസിരി നദിയിൽ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിൽ തുടരുകയാണ്. 1.6ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്തെ പ്രളയ ബാധിതർ.563 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ ആണ്.ഉത്തർപ്രദേശിൽ ശക്തമായ മഴയിൽ 100 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണ് ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു.ഒരാൾ അപകടത്തിൽ ക്ക് പരിക്കേറ്റു.പ്രതാപ്ഗഡിലാണ് സംഭവം നടന്നത്. അപകടസമയം കുടുംബം ഉറക്കത്തിലായിരുന്നു.ഉത്തരാഖണ്ഡിൽ അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular