കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് പാലക്കാട് അഗളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി.

നാല് മാസത്തെ കുടിശ്ശികയായി 53,000 രൂപ അടയ്ക്കാനുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. മുന്നറിയിപ്പ് നൽകിയിട്ടും ബില്ലടയ്ക്കാൻ നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് ഫ്യൂസൂരിയതെന്നാണ് KSEB അധികൃതരുടെ വിശദീകരണം. 2500 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision















