spot_img

ഗവി കെ.എസ്.ആർ.ടി.സി ബസിന് നേരെ ഭീമൻ തേനീച്ച ആക്രമണം

spot_img

Date:

ഡ്രൈവറും കണ്ടക്ടറും അടക്കം 17 പേർക്ക് പരിക്ക്

പത്തനംതിട്ട/ഇടുക്കി: പത്തനംതിട്ടയിൽ നിന്ന് ഗവി വഴി കുമളിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിന് നേരെ പെരുന്തേനീച്ചകളുടെ ആക്രമണം. ഡ്രൈവറും കണ്ടക്ടറും അടക്കം 17 യാത്രക്കാർക്ക് തേനീച്ചയുടെ കുത്തേറ്റു. പത്തനംതിട്ടയിൽ നിന്ന് രാവിലെ 5.30-ന് പുറപ്പെട്ട ബസ് ഗവി കഴിഞ്ഞ് കോഴിക്കാനത്ത് എത്തിയപ്പോഴാണ് സംഭവം.

പരിക്കേറ്റ 7 പേരെ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും 10 പേരെ പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related