spot_img

കിടങ്ങൂർ മംഗളാരം ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

Date:

കിടങ്ങൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കിടങ്ങൂർ മംഗളാരം ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ. ജയൻ C.P. സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ജോസഫ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണം, ആഗോളതാപനം തുടങ്ങിയ ഗുരുതരമായ വിഷയങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, പ്രകൃതിയെ നിലനിർത്തുന്നതിൽ കുട്ടികൾക്കുള്ള പങ്കിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകി. സ്കൂൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ സോഫിയ ചടങ്ങിൽ പരിസ്ഥിതി ദിന സന്ദേശം കൈമാറി.

സ്കൂളിലെ അധ്യാപികമാരായ ആശാ ഗോപാലകൃഷ്ണൻ, വീണ P തങ്കപ്പൻ, Lisamma Mathew എന്നിവർ പരിസ്ഥിതി ദിന പരിപാടികൾക്ക് നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ പരിപാടികളിൽ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related