ഠ മണർകാട് – ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ പാലമുറി, നാലുമണിക്കാറ്റ് ഭാഗങ്ങൾ.
കോട്ടമുറി – തൂത്തുട്ടി റോഡിൽ പറമ്പുകര ഭാഗം.
കാവുംപടി – താന്നിക്കപ്പടി റൂട്ടിൽ മേത്താപറമ്പ് ഭാഗം.
വടവാതൂർ – മോസ്‌കോ റൂട്ടിൽ തേമ്പ്രവാൽക്കടവ് ഭാഗം.
മോസ്‌കോ കവല – പൈപ്പ് ലൈൻ റോഡ്.
ഇറഞ്ഞാൽ – മോസ്‌കോ റൂട്ട്
എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ട നിലയിലാണ്.
ഠ ഏറ്റുമാനൂർ – മണർകാട് റോഡ് ഏറ്റുമാനൂർ – ഠ അയർക്കുന്നം റോഡ് കണ്ണപുര – പേരൂർ റോഡ് (ബൈക്കുകൾ മാത്രം കടന്നുപോകുന്നു)
ഠ പുതുപ്പള്ളി – എരമല്ലൂർ – പരുത്തുംപാറ റോഡ് (അമ്പാട്ടുകടവ് ഭാഗത്ത് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു)
ഠ കൊട്ടാരത്തിൽ കടവ് റോഡ് (പുതുപ്പള്ളി ഭാഗം ബ്ലോക്ക് ചെയ്തു) പാലൂർ പടി – ചെമ്മാരപ്പള്ളി വഴിയുള്ള പുതുപ്പള്ളി റോഡ് (ബ്ലോക്ക് ചെയ്തു)
ഠ പരുത്തുംപാറ – പുതുപ്പള്ളി റൂട്ടിൽ അമ്പാട്ടുകടവ് ഭാഗത്ത് വെള്ളം കയറി ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
ഠ മണിപ്പുഴ – കോട്ടയം ഈരയിൽക്കടവ് ജംഗ്ഷൻ ബൈപ്പാസ് റോഡിൽ വെള്ളം കയറി ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
ഠ കുമാരകം കോട്ടയം – കുമാരകം റോഡ് -കടത്തുകടവ് ഭാഗം ബ്ലോക്ക് ചെയ്തു).
ഠ കോട്ടയം – തിരുവാർപ്പ് റോഡ്-വലിയ വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി.
ഠ വെള്ളൂർ – വെട്ടിക്കാട്ട് മുക്ക് റോഡിൽ പുതിയ റോഡ് ഭാഗത്ത് (തടി മില്ലിന് സമീപം) വെള്ളം കയറിയതിനാൽ ചെറുവാഹനങ്ങളുടെ ഗതാഗതം പ്രയാസമേറിയതാണ്.
ഠ ഏറ്റുമാനൂർ – ആറുമാനൂർ – അയർക്കുന്നം റോഡിൽ ആറുമാനൂർ ഭാഗത്ത് വെള്ളം കയറി.
ഠ പൂവത്തുംമൂട് – നീറിക്കാട് റോഡിൽ വെള്ളം കയറി. ഠ പുന്നത്തറ – പുളിഞ്ചോട് റോഡിൽ വെള്ളം കയറി.
ഠ നീണ്ടൂർ-കല്ലറ റോഡിൽ ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
വെള്ളംകയറിക്കിടക്കുന്ന ബൈറൂട്ടുകൾ
വടയാർ വില്ലേജ്
ഠ തലയോലപ്പറമ്പ് – പഴംപെട്ടി – എഴുമാന്തുരുത്ത് റോഡ്
ഇളങ്കാവ് – മുട്ടുങ്കൽ – തേവലക്കാട് – മൂത്താക്കോണി കടവ് റോഡ്
തേവലക്കാട് – മുണ്ടോടി – മനക്കരി റോഡ്
മാത്താനം – കുറുന്തറ റോഡ്
കോരിക്കൽ – മാക്കോക്കുഴി റോഡ്
ഠ കുലശേഖരമംഗലം വില്ലേജ്
പാലം കടവ് ടോൾ റോഡ്
ചുങ്കം – പൊട്ടൻചിറ റോഡ്
ചുങ്കം – പാട്ടശ്ശേരി റോഡ്
വാക്കയിൽ – അരങ്ങന്താനം റോഡ്
ചിറേക്കടവ് – പോത്താറപ്പടി റോഡ്
ഠ ചെമ്പ് വില്ലേജ്
തുരുത്തുമ്മ – പുല്ലുകാട്ടുതട റോഡ്
ഠ വെച്ചൂർ പഞ്ചായത്ത്
മറ്റം – പെരുന്തുരുത്ത് റോഡ്
മറ്റം – ഔട്ട് പോസ്റ്റ് റോഡ്
കൈപ്പമൊട്ട് – മഞ്ചാടിക്കരി റോഡ്
ഠ കല്ലറ പഞ്ചായത്ത്
പറവൻതുരുത്ത് – കല്ലറ റോഡ്
മുണ്ടാറ് – കാപിക്കാട് റോഡ്
കല്ലുപുര – വാക്കേത്തറ റോഡ്
ചേന്തുരുത്ത് – ചന്തപ്പാലം റോഡ്
110 – മേറ്റിത്തറ റോഡ്
ഠ കടുത്തുരുത്തി പഞ്ചായത്ത്
മാംഗോ മെഡോസ് – പുലിത്തുറ റോഡ്
മലപ്പുറം പള്ളി – എഴുമാന്തുരുത്ത് റോഡ്
ഠ ഉദയനാപുരം പഞ്ചായത്ത്
നക്കംതുരുത്ത് – വളക്കം റോഡ്,
വാഴമന – മുട്ടുങ്കൽ റോഡ്,
വടയാർ – മുട്ടുങ്കൽ റോഡ്,
വാക്കത്തറ – കെ.വി. കനാൽ റോഡ്.
ഠ ടി.വി. പുരം പഞ്ചായത്ത്
അപ്പയ്ക്കൽ – ചെമത്തുകര റോഡ്,
പൈനുക്കൽ – വാതപ്പള്ളി റോഡ്.















