spot_img
spot_img

ഡൽഹി ബഹുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടം: ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

Date:

ന്യൂഡൽഹി: ഡൽഹി സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ വിറങ്ങലിച്ച് തലസ്ഥാനം. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴത്തിലുള്ള അനുശോചനം അറിയിച്ചു. സംഭവം അതീവ ദഃഖകരമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിച്ചു.

അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടത്തോടും കേന്ദ്ര ഏജൻസികളോടും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെയും (NDRF) പോലീസിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായ രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്.

കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി വരികയാണ്.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related