Religious

കടനാട് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ ദർശന തിരുനാളിന് കൊടിയേറി

കടനാട്: ചരിത്രപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ ദർശന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. https://www.youtube.com/watch?v=dJf4xax1bB4 ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ച ഫൊറോന വികാരി ഡോ. വെരി. റവ....

ജൂബിലി ദൗത്യം വിജയകരമായി പൂർത്തിയാക്കി സഭ; സന്നദ്ധപ്രവർത്തകർക്ക് നന്ദി അറിയിച്ച് ലെയോ പതിനാലാമൻ പാപ്പ

വത്തിക്കാൻ സിറ്റി: 2025-ലെ 'പ്രത്യാശയുടെ ജൂബിലി' വർഷം ചരിത്രവിജയമാക്കാൻ അശ്രാന്തം പരിശ്രമിച്ചവർക്ക് നന്ദി അറിയിച്ച് പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പ. ജൂബിലി പ്രവർത്തനങ്ങളിൽ പങ്കാളികളായ പ്രതിനിധി സംഘങ്ങളുമായി ജനുവരി 10 ശനിയാഴ്ച...

സുവിശേഷവൽക്കരണത്തിന് ഊന്നൽ; കർദ്ദിനാളുമാരുടെ പ്രഥമ കൺസിസ്റ്ററി സമാപിച്ചു

വത്തിക്കാൻ സിറ്റി: സഭയുടെ സുവിശേഷവൽക്കരണ ദൗത്യങ്ങൾക്ക് കൂടുതൽ കരുത്തുപകരാനുള്ള ആഹ്വാനത്തോടെ ലെയോ പാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന കർദ്ദിനാളുമാരുടെ ആദ്യ അസാധാരണ കൺസിസ്റ്ററി സമാപിച്ചു. https://www.youtube.com/watch?v=lHZk_0CuSuo വ്യാഴാഴ്ച വൈകുന്നേരമാണ് രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനത്തിന് തിരശ്ശീല വീണത്....

പാക്കിസ്ഥാനിൽ ക്രൈസ്തവ യുവതിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തി

പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്നു തട്ടിക്കൊണ്ടുപോയ ഇരുപത്തിയൊന്നുകാരിയായ ക്രൈസ്തവ വിശ്വാസിയെ ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടത്തിയെന്ന പരാതിയുമായി കുടുംബം. കഴിഞ്ഞ നവംബറിൽ വീട്ടിൽ നിന്ന് കാണാതായ മോണിക്ക ജെന്നിഫറാണ് മതമൌലികവാദികളുടെ ഇരയായിരിക്കുന്നത്. https://www.youtube.com/watch?v=BRAqmrYpII0 പ്രായപൂർത്തിയാകാത്ത...

അനുദിന വിശുദ്ധർ – പെനാഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്

ബാഴ്സിലോണയിലെ പെനാഫോർട്ടിലെ ഒരു പ്രഭുകുടുംബത്തിൽ ജനിച്ച്, തന്റെ പാണ്ഡിത്യം കൊണ്ടും ആത്മീയത കൊണ്ടും കത്തോലിക്കാ സഭയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വിശുദ്ധനാണ് റെയ്മണ്ട് പെനാഫോർട്ട്. സഭാനിയമങ്ങൾ ക്രോഡീകരിക്കുന്നതിലും കാരുണ്യപ്രവർത്തനങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ...

അജപാലന ശുശ്രൂഷാ രംഗത്ത് പുതിയൊരു ചരിത്രം കുറിച്ച് പാലാ രൂപത: 16 പുതിയ വൈദികർ കൂടി; ആകെ 503 വൈദികർ

പാലാ: അജപാലന ശുശ്രൂഷാ രംഗത്ത് പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് പാലാ രൂപത. 2025-26 വർഷത്തിൽ പതിനാറ് നവവൈദികർ കൂടി പൗരോഹിത്യം സ്വീകരിച്ചതോടെ രൂപതയിലെ വൈദികരുടെ ആകെ എണ്ണം 503 ആയി ഉയർന്നു. രൂപതാധ്യക്ഷൻ...

ഭക്തിനിർഭരമായി ജൂബിലി സമാപനം; സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ ഇന്ന് ലെയോ പതിനാലാമൻ പാപ്പ അടയ്ക്കും

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് ആത്മീയ ചൈതന്യം പകർന്നു നൽകിയ 'പ്രത്യാശയുടെ ജൂബിലി' (Jubilee of Hope) ആഘോഷങ്ങൾക്ക് ഇന്ന് വത്തിക്കാനിൽ സമാപനം. എപ്പിഫനി തിരുനാൾ ദിനമായ ഇന്ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ...

ഭരണങ്ങാനത്ത് മഹാ ജൂബിലി ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ സമാപനം

ക്രിസ്തുവിൻ്റെ തിരുപ്പിറവിയുടെ മഹാ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഇന്നലെ ജനുവരി 5 ാം തിയതി തിങ്കളാഴ്ച വൈകുന്നേരം ഭരണങ്ങാനം അൽഫോൻസാ ഷ്‌റൈനിൽ നടന്നു. സമാപന തിരുക്കർമ്മങ്ങളിൽ മുഖ്യാതിഥിയായി കർദിനാൾ മാർ ജോർജ്ജ് കൂവക്കാട്ട്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img