2026 ഒക്ടോബർ 13 ചൊവ്വ
10.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്
റവ. ഫാ. ജോർജ് പറമ്പിൽതടത്തിൽ
(സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻ്ററി സ്കൂൾ, രാമപുരം)
03.00 pm : വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻറെ തിരുസ്വരൂപം, തേവർപറമ്പിൽ ഭവനത്തിൽ നിന്നും വഹിച്ചു കൊണ്ട് രാമപുരംപള്ളിയിലേക്ക് പ്രദക്ഷിണം
04.30 pm : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്
റവ. ഫാ. ജോസഫ് കാപ്പിൽ
(വികാരി, സെൻ്റ് ജോസഫ് ചർച്ച്, ജോസ്ഗിരി, മുത്തോലപുരം)















