spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 13

spot_img

Date:

📰👉 2026ലെ ​​​​സാ​​​​മ്പ​​​​ത്തി​​​​ക ശാ​​​​സ്ത്ര നൊ​​ബേ​​ൽ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ സാ​​​​മ്പ​​​​ത്തി​​​​ക വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ റോ​​​​ബ​​​​ർ​​​​ട്ട് ഇ. ​​​​ഹാ​​​​ളും മൈ​​​​ക്കി​​​​ൾ വു​​​​ഡ്‌​​​​ഫോ​​​​ർ​​​​ഡും അ​​​​ർ​​​​ഹ​​​​രാ​​​​യി. സാ​​​​മ്പ​​​​ത്തി​​​​ക ആ​​​​ഘാ​​​​തം കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ​​​​യും കേ​​​​ന്ദ്ര ബാ​​​​ങ്കു​​​​ക​​​​ളെ​​​​യും സ​​​​ഹാ​​​​യി​​​​ച്ച മാ​​​​തൃ​​​​ക​​​​ക​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​തി​​​​നാ​​​​ണു പു​​​​ര​​​​സ്കാ​​​​രം.

📰👉 സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂറിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായി നിയമിച്ചിട്ടുണ്ട്. മുതിർന്ന ബി.ജെ.പി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് മാത്തൂർ സിക്കിം ഗവർണർ സ്ഥാനത്തുനിന്നാണ് കേരള ലോക്ഭവന്റെ അമരത്തേക്ക് എത്തുന്നത്.

📰👉 സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ലെ റി​​​​യാ​​​​ദ് അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര ​​​​വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു നേ​​​​ര്‍ക്ക് ഹൂ​​​​തി​​​​ക​​​​ള്‍ ഞാ​​​​യ​​​​റാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ഒ​​​​രാ​​​​ള്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. കിം​​​​ഗ് ഖാ​​​​ലി​​​​ദ് അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര ​​​​വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ന്‍റെ പാ​​​​സ​​​​ഞ്ച​​​​ര്‍ ഹാ​​​​ളി​​​​ല്‍ പ്രൊ​​​​ജ​​​​ക്ടൈ​​​​ല്‍ പ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
പാ​​​​ക്കി​​​​സ്ഥാ​​​​ന്‍ പൗ​​​​ര​​​​നാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

📰👉 SIR ൽ ഇന്ത്യ സഖ്യം നേതാക്കൾ സമർപ്പിച്ച ഹർജികളിൽ പത്തിലധികം പിഴവുകൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതി രജിസ്ട്രി. മല്ലികാർജുൻ ഖാർഗെയുടെ തിരിച്ചറിയൽരേഖയുടെ വ്യക്തമായപകർപ്പ് സമർപ്പിക്കാൻ രജിസ്ട്രി ആവശ്യപ്പെട്ടു. ഹർജിയിലെ ചില പേജുകൾ വായിക്കാനാവാത്ത അവസ്ഥയിലാണെന്നും ചൂണ്ടിക്കാട്ടി.

📰👉 അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രാഷ്ട്രീയ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ പരസ്യങ്ങൾ റദ്ദാക്കണമെന്ന് ഫെഡറൽ കോടതി. ന്യൂയോർക്കിലെ യുഎസ് ജില്ലാ ജഡ്ജി ജെന്നിഫർ എൽ. റോക്കോൺ ഞായറാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച താത്കാലിക വിലക്ക് പുറപ്പെടുവിച്ചത

📰👉 ഇ​​​ന്ത്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ള്ള മോം​​​ഗ്ല തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ആ​​​ധു​​​നി​​​കീ​​​ക​​​ര​​​ണ​​​ത്തി​​​ന് ചൈ​​​ന​​​യി​​​ൽ നി​​​ന്ന് 33.58 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ വാ​​​യ്പ​​​യ്ക്ക് ക​​​രാ​​​ർ ഒ​​​പ്പി​​​ട്ട് ബം​​​ഗ്ലാ​​​ദേ​​​ശ്. ഇ​​​ന്ത്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ​​​നി​​​ന്ന് 80 കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​ത്രം അ​​​ക​​​ലെ​​​യാ​​​ണ് മോം​​​ഗ്ല തു​​​റ​​​മു​​​ഖം.

📰👉 സുഹൈലിന്റെ പേരിൽ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം. മരിച്ച മൂന്ന് കുട്ടികളും കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നുവെന്നും ഒരാളുടെ പണത്തിന്റെ ഹുങ്കും മദ്യവും അമിതവേഗവുമാണ് എല്ലാം തകർത്തതെന്നും പറഞ്ഞ കുടുംബം തങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.

📰👉 ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും ഇ​ന്ധ​ന വി​ല​വ​ർ​ധ​ന കാ​ര​ണ​മു​ള്ള ഗ​താ​ഗ​ത-​സേ​വ​ന നി​ര​ക്കു​ക​ളു​ടെ​യും കു​തി​ച്ചു​ചാ​ട്ട​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം കു​ത്ത​നെ ഉ​യ​ർ​ന്നു. സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക (സി​പി​ഐ) അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചി​ല്ല​റ പ​ണ​പ്പെ​രു​പ്പം 23 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​യ 5.54 ശ​ത​മാ​ന​ത്തി​ലെ​ത്തി.

📰👉 ഊർജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് ഉടനടി നിർത്തിവെക്കാൻ ധാരണയായെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, യുക്രൈനിലെ നിരവധി പവർ പ്ലാന്റുകൾക്ക് നേരെ റഷ്യ കനത്ത ആക്രമണം നടത്തി. ട്രംപിന്റെ വെടിനിർത്തൽ അവകാശവാദത്തിന് പിന്നാലെ കീവിലും ഖാർകീവിലും റഷ്യൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടന്നു.

📰👉 നേ​​​​​​പ്പാ​​​​​​ളി​​​​​​ലെ ഗൂ​​​ർ​​​ഖ ജി​​​​​​ല്ല​​​​​​യി​​​​​​ൽ പ്ര​​​​​​ള​​​​​​യ​​​​​​ത്തി​​​​​​ലും മ​​​​​​ണ്ണി​​​​​​ടി​​​​​​ച്ചി​​​​​​ലി​​​​​​ലും കാ​​​​​​ണാ​​​​​​താ​​​​​​യ അ​​​​​​ഞ്ചു​​​​​​പേ​​​​​​ർ​​​​​​ക്കാ​​​​​​യി തെ​​​​​ര​​​​​​ച്ചി​​​​​​ൽ തു​​​​​​ട​​​​​​രു​​​​​​ന്നു. പ്ര​​​​​​ള​​​​​​യ​​​​​​ബാ​​​​​​ധി​​​​​​ത മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് 13 പേ​​​​​​രെ​​​​​​ക്കൂ​​​​​​ടി ഇ​​​​​ന്ന​​​​​ലെ ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​. ഇ​​​​​തോ​​​​​ടെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം 95 ആ​​​​​​യി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related