Religious

അൻപതു നോമ്പിലെ രണ്ടാം വെള്ളിയാഴ്ച കുറവിലങ്ങാട് മുത്തിയമ്മ മലയിലേയ്ക്ക് നടന്ന കുരിശിന്റെ വഴി

വലിയ നോമ്പിലെ മൂന്നാം വെള്ളിയാഴ്‌ച്ചയായ ഇന്ന് (06-03-2026) വൈകുന്നേരം ജൂബിലി കപ്പേളയിൽ നിന്നും മുത്തിയമ്മ മലയിലെ കുരിശടിയിലേക്ക് നടന്നആഘോഷമായ കുരിശിന്റെ വഴി.നേതൃത്വം നൽകിയത് കൊച്ചുത്രേസ്യാ സോൺ https://www.youtube.com/watch?v=r0WLcji_hLk

ഫാ. തെയോഫിൻ പാണ്ടിപ്പിള്ളി ഇനി ‘ധന്യൻ’

 തന്റെ ജീവിത കാലത്തു തന്നെ 'പുണ്യാളനച്ച'നെന്ന വിളി പേര് സ്വന്തമാക്കുകയും തീക്ഷ്ണതയാര്‍ന്ന പ്രവർത്തനങ്ങളും കൊണ്ട് കേരള ഫ്രാൻസിസ് സേവ്യറെന്നും അറിയപ്പെട്ട കപ്പൂച്ചിൻ വൈദികൻ തെയോഫിൻ പാണ്ടിപ്പിള്ളിയെ, ധന്യൻ പദവിയിലേക്ക് ലെയോ പതിനാലാമൻ പാപ്പ...

വാട്ടർഫോർഡിലെ തെരുവിലിറങ്ങി ബിഷപ്പ് അൽഫോൻസസ് കള്ളിനന്റെ വിഭൂതി ശുശ്രൂഷ

അയര്‍ലണ്ടിലെ വാട്ടർഫോർഡ് നഗരത്തിലെ തെരുവുകളിലൂടെ നടന്നുനീങ്ങിയവര്‍ക്ക് വിഭൂതി ദിനത്തിലെ കുരിശ് വര നടത്തി മെത്രാന്റെ ശുശ്രൂഷ. വാട്ടർഫോർഡിലെയും ലിസ്മോറിലെയും ബിഷപ്പ് അൽഫോൻസസ് കള്ളിനനാണ് നഗരത്തിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് ചാരം പൂശി വിഭൂതി ദിനത്തിന്റെ...

ഫ്രാൻസിസ്കൻ ശതാബ്ദി വർഷം; അസീസി നഗരം അന്താരാഷ്ട്ര യുവജന സംഗമത്തിന് വേദിയാകുന്നു

ഫ്രാൻസിസ്കൻ ശതാബ്ദി വര്‍ഷത്തില്‍ യൂറോപ്പിലെ യുവജനങ്ങൾ അസീസ്സിയിൽ യുവജന സമ്മേളനത്തിനായി ഒന്നിക്കുന്നു. ഓഗസ്റ്റ് 3 മുതൽ 6 വരെ, അസീസ്സിയിൽ നടക്കുന്ന സമ്മേളനത്തിന് " പോവുക! ഫ്രാൻസിസ്കൻ യുവജന സമ്മേളനം" https://www.youtube.com/watch?v=ewZ1mbOOO0w എന്നതാണ് പേര്...

യുക്രൈൻ സഭാതലവൻ മാർപാപ്പയെ സന്ദർശിച്ചു; യുദ്ധക്കെടുതികൾക്കിടയിൽ വത്തിക്കാനിൽ കൂടിക്കാഴ്ച.

യുദ്ധത്തിന്റെ കൊടിയ ഭീകരതയ്ക്കിടെ യുക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭാതലവൻ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ സന്ദർശിച്ചു. ഇന്നലെ ഫെബ്രുവരി 12ന് രാവിലെ, വത്തിക്കാൻ അപ്പസ്തോലിക കൊട്ടാരത്തിൽവെച്ചാണ് കൂടിക്കാഴ്ച നടന്നത്. https://www.youtube.com/watch?v=5db-FBg1eTc ആര്‍ച്ച് ബിഷപ്പിന്‌,...

സി.ബി.സി.ഐ എക്യുമെനിസം കമ്മീഷൻ ചെയർമാനായി മാർ ജോസഫ് കല്ലറങ്ങാട്ട് നിയമിതനായി

പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിനെ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (CBCI) എക്യുമെനിസത്തിനും ഡയലോഗിനുമായുള്ള കമ്മീഷൻ ചെയർമാനായി തിരഞ്ഞെടുത്തു. ബംഗളൂരുവിൽ നടന്ന സി.ബി.സി.ഐ 37-ാമത് ജനറൽ ബോഡി യോഗത്തിലാണ് ഈ...

ക്രിസ്ത്യൻ മിഷ്ണറിമാർക്ക് വിലക്കേർപ്പെടുത്തി തുർക്കി; മനുഷ്യാവകാശ കോടതിയിൽ പരാതി

തുർക്കിയിലേക്ക് ക്രിസ്ത്യൻ മിഷ്ണറിമാർ പ്രവേശിക്കുന്നതിന് സർക്കാർ വിശദീകരണമില്ലാതെ വിലക്കേർപ്പെടുത്തി. നടപടി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി 'അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം' എന്ന സംഘടന യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിച്ചു. https://youtube.com/shorts/9jitsTOVDec 2019 മുതൽ മിഷ്ണറിമാരുടെ പാസ്‌പോർട്ടുകളിൽ തീവ്രവാദികൾക്കായി നീക്കിവച്ചിട്ടുള്ള...

കടപ്ലാമറ്റം ഫൊറോനാ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ കാഴ്ചവയ്പു തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു

ചരിത്രപ്രസിദ്ധമായ കടപ്ലാമറ്റം കാഴ്ചവയ്പു തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു ഏഷ്യയിലെ തന്നെ സവിശേഷമായ ആചാരങ്ങളാൽ ശ്രദ്ധേയമായ കടപ്ലാമറ്റം സെന്റ് മേരിസ് ഫൊറോനാ പള്ളിയിലെ കാഴ്ചവയ്പു തിരുനാൾ വിശ്വാസനിറവിൽ ആഘോഷിച്ചു. പരിശുദ്ധ അമ്മ ഉണ്ണീശോയെ ശിമയോൻ ബാവായുടെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img