News

വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 62.50 രൂപ കൂട്ടി; കൊച്ചിയിൽ വില 2,852 രൂപയായി, ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടി

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. ഇതോടെ കൊച്ചിയിൽ...

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനെതിരെ ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന രീതിയെ ചോദ്യം ചെയ്ത് 'ഇന്ത്യ' (INDIA) സഖ്യം സുപ്രീം കോടതിയെ സമീപിക്കുന്നു. നിയമന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ...

മാധ്യമപ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യണം; ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ ഒക്ടോബർ 3 ശനിയാഴ്ച കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും

കാഞ്ഞിരപ്പള്ളി: മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരായ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജേർണ്ണലിസ്റ്റ് & മീഡിയ അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്. സംഘടനയുടെ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക്...

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ അതീവ ഗുരുതര സാഹചര്യം; പോലീസിന്റെ ക്രൂരമായ ലാത്തിച്ചാർജും ഗ്രനേഡ് പ്രയോഗവും

ണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ കെ.എസ്.യു - യൂത്ത് കോൺഗ്രസ്, എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷം. സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ ഹോസ്റ്റൽ വളപ്പിലും പുറത്തും പോലീസ് അതിശക്തമായ ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ് https://www.youtube.com/watch?v=tuN7xacd2JI പ്രയോഗിക്കുകയും...

റേഷൻ കാർഡ് അടിസ്ഥാന രേഖ; ആർക്കും നിഷേധിക്കാനാവില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: റേഷൻ കാർഡ് ജനങ്ങളുടെ അടിസ്ഥാന രേഖയാണെന്നും അത് ആർക്കും നിഷേധിക്കാൻ കഴിയില്ലെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. https://www.youtube.com/watch?v=m0IL_nsH3EQ&t=38s റേഷൻ കാർഡുകൾ സംരക്ഷിച്ചു നിർത്താനും അവ അർഹരായ എല്ലാ പൗരന്മാർക്കും...

സീറോമലബാർ സഭയിൽ ഈ വർഷം മുതൽ ഒക്ടോബർ മിഷൻ മാസമായി ആചരിക്കും; ഉദ്ഘാടനം നിർവഹിച്ച് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ

കൊച്ചി: സീറോമലബാർ സഭയിൽ ഈ വർഷം മുതൽ ഒക്ടോബർ മാസം മിഷൻ മാസമായി ആചരിക്കും. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ തിരി തെളിയിച്ച് മേജർ ആർച്ച്ബിഷപ് മാർ...

മൊറോക്കയിൽ ചരിത്രം കുറിച്ച് ഫാത്തിമ എസാറ എൽ മൻസൂരി

റബാത്ത്: ആഫ്രിക്കൻ രാജ്യമായ മൊറോക്കയിൽ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രധാനമന്ത്രി അധികാരത്തിലേക്ക്. ഫാത്തിമ എസാറ എൽ മൻസൂരിയെയാണ് (Fatima Ezzahra El Mansouri) രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മുഹമ്മദ് ആറാമൻ രാജാവ് നിയമിച്ചത്. https://www.youtube.com/watch?v=m0IL_nsH3EQ&t=38s അമ്പതുകാരിയായ ഫാത്തിമ...

വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ നടപടി തുടങ്ങി; കൂടുതൽ സമയം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: 1995-ലെ വഖഫ് നിയമത്തിലെ വകുപ്പ് 14(6) പ്രകാരമുള്ള പ്രാതിനിധ്യ നിർണ്ണയ പ്രക്രിയ പൂർത്തിയാക്കി സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി രണ്ടാഴ്ചത്തെ...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img