ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരെ തിരിച്ചറിഞ്ഞ് തിരിച്ചതിലേക്ക് ഉൾപ്പെടുത്തുന്നതിനായി പ്രത്യേക പരിശോധനായജ്ഞം (Special Verification Drive) നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. എസ്.ഐ.ആർ (SIR) നടപടികൾ...
ഗാന്ധിയൻ ആശയങ്ങളുടെയും മൂല്യങ്ങളുടെയും കാലാതീതമായ പ്രസക്തി പുതുതലമുറയിലേക്കും സമൂഹത്തിലേക്കും പകരുക എന്ന ലക്ഷ്യത്തോടെ, പാലാ അൽഫോൻസാ കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ്, സെന്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസ്, പി.ജി. ഡിപ്പാർട്ട്മെന്റ് ഓഫ് പൊളിറ്റിക്കൽ സയൻസ്,...
ഇലഞ്ഞി: ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയ സന്ദേശം നൽകിയ ഇലഞ്ഞി സ്വദേശിനിയായ പതിനേഴുകാരിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടം. മുത്തോലപുരം അരഞ്ഞാണിയിൽ അരുൺ എബ്രഹാമിന്റെയും ജയ്സി മേരിയുടെയും...
പാലാ: പാലാ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. പാലാ നഗരസഭ അധ്യക്ഷ മായാ രാഹുൽ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ഡിപ്പോയിലെ ശുചീകരണ തൊഴിലാളികളെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കുകയും മികച്ച...
ഏറ്റുമാനൂർ: വെട്ടിമുകൾ വിക്ടറി ലൈബ്രറിയിൽ ഗാന്ധിജയന്തി അനുസ്മരണ യോഗവും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് സിറിൾ ജി. നരിക്കുഴി അധ്യക്ഷത വഹിച്ചു.
https://youtu.be/XToMBzbHGRg
പുന്നത്തറ സെന്റ് ജോസഫ്...
തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. കായിക...
വത്തിക്കാൻ സിറ്റി: മാനസികാരോഗ്യ മേഖലയിൽ അജപാലന ശുശ്രൂഷ ചെയ്യുന്നവർക്കായും വിവിധ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായും പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ലെയോ മാർപാപ്പയുടെ ഒക്ടോബർ മാസത്തെ പ്രാർത്ഥനാനിയോഗം. ഒക്ടോബർ ഒന്നാം തീയതി പുറത്തുവിട്ട പ്രത്യേക...