News

മുഖ്യമന്ത്രി വി.ഡി. സതീശന്റെയും മന്ത്രി കെ.യു. ജനീഷ് കുമാറിന്റെയും സൗജന്യ യാത്രകൾക്കെതിരെ യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയം; വാടക ഹെലികോപ്റ്റർ കരാർ പുതുക്കില്ലെന്ന് സർക്കാർ

പാലക്കാട്/തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെയും മന്ത്രി കെ.യു. ജനീഷ് കുമാറിന്റെയും സൗജന്യ യാത്രകളെയും ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിനെയും രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് ഷൊർണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി രാഷ്ട്രീയ പ്രമേയം പാസാക്കി. അധികാര...

സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണം; റിയാദ്, അബഹ വിമാനത്താവളങ്ങളും അരാംകോയും ലക്ഷ്യമിട്ട് ഡ്രോൺ-മിസൈൽ പതിച്ചു

റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോണുകളും ബാലസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് രൂക്ഷമായ ആക്രമണം നടത്തിയതായി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ. തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം,...

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം: കോട്ടയം ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു; തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളെന്ന് കളക്ടർ

കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലും പ്രധാന ഇടത്താവളമായ എരുമേലിയിലും നടപ്പിലാക്കുന്ന മുന്നൊരുക്കങ്ങൾ വിലയിരുത്തി കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ്...

ഒരു ഇതിഹാസ യുഗത്തിന് മനോഹരമായ പടിയിറക്കം; ലിയോണൽ മെസ്സി അർജന്റീനയുടെ നീലക്കുപ്പായമഴിച്ചു

ബ്യൂണസ് ഐറസ്: ലോക ഫുട്ബോളിന്റെ ചരിത്രത്താളുകൾ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയ ഇതിഹാസ താരം ലിയോണൽ മെസ്സി അർജന്റീന ദേശീയ ടീമിൽ നിന്നും ഔദ്യോഗികമായി പടിയിറങ്ങി. ബെനിനെതിരായ വിടവാങ്ങൽ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റുമായി...

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷമാകുന്നു: സ്കൂളുകൾ ഉപരോധിച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾ; അദ്ധ്യാപകരും തെരുവിൽ

പാരിസ്: ഫ്രാൻസിൽ വിദ്യാഭ്യാസ മേഖലയിലെ ഫണ്ട് വെട്ടിക്കുറയ്ക്കലിനും അടിസ്ഥാന സൗകര്യങ്ങളുടെ കുറവിനുമെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭം രാജ്യവ്യാപകമായി രൂക്ഷമാകുന്നു. പാരിസ്, ലില്ലെ, ലിയോൺ, മാർസെയിൽ തുടങ്ങിയ പ്രധാന നഗരങ്ങളിലെ ആയിരക്കണക്കിന് ഹൈസ്കൂളുകളും കോളേജുകളും...

ഡൽഹിയിൽ നാടകീയ രംഗങ്ങൾ: ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയും പ്രിയങ്കയും പോലീസ് കസ്റ്റഡിയിൽ

ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലിലെ (SIR) ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിൽ നാടകീയ സംഭവങ്ങൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ എം.പിമാർ...

രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വാ. തേവർപറമ്പിൽ കുഞ്ഞച്ചന്റെ തിരുനാൾ 7/10/2026 ബുധൻ

2026 ഒക്ടോബർ 07 ബുധൻ 09.30 am :തീർത്ഥാടനം - മാതൃവേദി, പിതൃവേദി പാലാ രൂപത 10.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് (പുതിയ പള്ളിയിൽ) റവ. ഫാ. ജോസഫ് നരിതൂക്കിൽ (ഡയറക്ടർ,...

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 07

👉📰 ഇത്തവണത്തെ പണനയ സമിതി യോഗത്തിൽ റിപ്പോ നിരക്ക് കൂട്ടിയേക്കും. കാൽ ശതമാനം വർധന വരുത്തിയേക്കുമെന്നാണ് വിലയിരുത്തൽ. അതോടെ നിലവിലെ 5.25 ശതമാനം 5.50 ശതമാനമായി ഉയരും. 👉📰 സം​​​സ്ഥാ​​​ന​​​ത്തെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img