News

ഇന്ത്യയിലേക്കുള്ള എൽപിജിയുമായി ഒരു കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നു

ഗ്രീൻ സാൻവി എന്ന എണ്ണ ടാങ്കറാണ് 44,000 മെട്രിക് ടൺ എൽപിജിയുമായി കടലിടുക്ക് കടന്നത്. എൽപിജിയുമായി ഇതുവരെ ഇന്ത്യയുടെ ഏഴ് ടാങ്കറുകളാണ് ഹോർമുസ് സുരക്ഷിതമായി പിന്നിട്ടത്. ഗൾഫ് ഓഫ് ഒമാനിൽ https://www.youtube.com/watch?v=IuT-38b1Nkc&t=20s&pp=0gcJCdkKAYcqIYzv നിന്ന് കപ്പലിന്...

ബംഗാൾ സംഘർഷം: ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞത് ആസൂത്രിതമെന്ന് പോലീസ് റിപ്പോർട്ട്

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനെത്തിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച നടപടി മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് പോലീസ് റിപ്പോർട്ട്. എസ്‌ഐആറിനെതിരെ പെട്ടെന്നുണ്ടായ പ്രതിഷേധമല്ല എന്ന് പൊലീസ് റിപ്പോർട്ട്‌. https://www.youtube.com/watch?v=AWuwR-a2GsY നൂറോളം പേർ തടിച്ചുകൂടിയെന്നും സഹായത്തിനു...

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 04

2026 ഏപ്രിൽ 04 ശനി 1199 മീനം 21 വാർത്തകൾ 👉📰 മലപ്പുറം വണ്ടൂരിൽ ഡോ.ശശി തരൂർ എം.പിക്ക് നേരെ കയ്യേറ്റ ശ്രമം. ഗൺമാന് പരുക്കേറ്റു. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞാണ് മർദിച്ചത്....

കൊഴുവനാലിനെ ചുവപ്പണിയിച്ച് ജോസ് കെ. മാണി; പര്യടനത്തിന് ആവേശകരമായ സ്വീകരണം

കൊഴുവനാൽ: പാലാ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ. മാണിയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് കൊഴുവനാൽ പഞ്ചായത്തിൽ ഉജ്ജ്വല സ്വീകരണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസനത്തുടർച്ച ലക്ഷ്യമിട്ട് നടത്തുന്ന പര്യടനത്തിൽ നൂറുകണക്കിന് പ്രവർത്തകരും...

പാലായിൽ കാർഷിക-വ്യവസായ കുതിച്ചുചാട്ടം ലക്ഷ്യം; കേന്ദ്രസഹായത്തോടെ പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് ഷോൺ ജോർജ്

പാലാ: ബിജെപി വിജയിച്ചാൽ പാലായിൽ കാർഷിക വ്യവസായ രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാകും എന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. സുഗന്ധവ്യഞ്ജന, കാർഷിക വ്യാപാരത്തിലൂടെ ലോക ഭൂപടത്തിൽ ഇടം പിടിച്ച പാലായുടെ...

രാമപുരത്ത് ഷോൺ ജോർജിന് ആവേശകരമായ സ്വീകരണം; മുനമ്പം സമരസമിതി പ്രവർത്തകർ പിന്തുണയുമായെത്തി

രാമപുരം: പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുനമ്പം സമരസമിതി പ്രവർത്തകർ രാമപുരത്തെത്തി. രാമപുരത്ത് എത്തിയ സമരസമിതി പ്രവർത്തകരെ ബിജെപി പഞ്ചായത്ത് ഭാരവാഹികളുടെ...

“വയനാട് ഫണ്ട് എവിടെ? രാഹുൽ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാർ എംപി

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് സന്തോഷ് കുമാര്‍ എംപി. എല്‍ഡിഎഫിന് എതിരെ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ...

“മാനേജ്മെന്റ് നയങ്ങളിൽ പ്രതിഷേധം; കേരള ബ്ലാസ്റ്റേഴ്സിനെ ബഹിഷ്കരിക്കാൻ മഞ്ഞപ്പടയുടെ തീരുമാനം”

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബഹിഷ്കരിച്ച് ആരാധക കൂട്ടായ്മായായ മഞ്ഞപ്പട. ക്ലബ്ബ് മാനേജ്മെന്റിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് തീരുമാനം. ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിൽ എത്തില്ലെന്നാണ് മഞ്ഞപ്പട അറിയിച്ചിരിക്കുന്നത്. തുടർ പരാജയങ്ങൾ ഉത്തരവാദിത്വം മാനേജ്മെന്റ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img