spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 04

spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 04

spot_img

Date:

വാർത്തകൾ

👉📰 മലപ്പുറം വണ്ടൂരിൽ ഡോ.ശശി തരൂർ എം.പിക്ക് നേരെ കയ്യേറ്റ ശ്രമം. ഗൺമാന് പരുക്കേറ്റു. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞാണ് മർദിച്ചത്. അഞ്ച് പേർക്കെതിരെ കേസ് എടുത്തു. വണ്ടൂർ ചെള്ളിതോട് വെച്ച് വൈകിട്ട് 7ഓടെയാണ് സംഭവം. എ.പി അനിൽകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്നു.

👉📰 പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദത്തിൽ തനിക്ക് വരണാധികാരിയുടെ നോട്ടീസ് ലഭിച്ചില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണൻ. പേരാമ്പ്ര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

👉📰 പേരാമ്പ്ര മണ്ഡലത്തിലെ ലീഗ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. സമുദയത്തിൻ്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചുവെന്ന് ആരോപണം. പേരാമ്പ്രയിലെ ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ്ക്ക് നോട്ടീസ്. പേരാമ്പ്ര ROയ്ക്ക് 3 പരാതികൾ ലഭിച്ചു. പരാതി നൽകിയത് മണ്ഡലത്തിൽപ്പെട്ട 3 വ്യക്തികളാണ്. പേരാമ്പ്ര മണ്ഡലത്തിന്റെ ഉപവരണാധികാരിയാണ് നോട്ടീസ് നൽകിയത്.

👉📰 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി. അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് കിംഗ്‌സിന്റെ ജയം. 210 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 8 പന്ത് ബാക്കിനില്‍ക്കേ മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ വിജയശില്‍പി

👉📰 മലപ്പുറം വണ്ടൂരില്‍ ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 3 പേര്‍ പിടിയില്‍. കാളികാവ് സ്വദേശികളാണ് കസ്റ്റഡിയില്‍ ഉള്ളത്. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാളികാവ് സ്വദേശി ഉമ്മറിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

👉📰 പുതിയ ആളുകൾ മത്സരിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ലെന്ന് നൂർബിനാ റഷീദിന് മുസ്ലിം ലീഗ് നേതാവും വേങ്ങരയിലെ യുഡ‍ിഎഫ് സ്ഥാനാർഥിയുമായ കെ എം ഷാജിയുടെ വിമർശനം. നൂർബീനക്ക് രണ്ട് ടേം മത്സരിക്കാൻ അവസരം കൊടുത്തു. താൻ പറയുന്ന ആളുകളെ മാത്രമേ സ്ഥാനാർഥി ആക്കാവൂ എന്ന് പറയുന്നതും ശരിയല്ലെന്നും കെ എം ഷാജി പറഞ്ഞു.

👉📰 എഫ്‌സിആര്‍എ ആശങ്കകള്‍ക്കിടെ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് കോഫി വിത്ത് കിരണ്‍ റിജ്ജു എന്ന പരിപാടിയിലാണ് കൂടിക്കാഴ്ച. ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പേരേര ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. 

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related