spot_img

“മാനേജ്മെന്റ് നയങ്ങളിൽ പ്രതിഷേധം; കേരള ബ്ലാസ്റ്റേഴ്സിനെ ബഹിഷ്കരിക്കാൻ മഞ്ഞപ്പടയുടെ തീരുമാനം”

Date:

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബഹിഷ്കരിച്ച് ആരാധക കൂട്ടായ്മായായ മഞ്ഞപ്പട. ക്ലബ്ബ് മാനേജ്മെന്റിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് തീരുമാനം. ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിൽ എത്തില്ലെന്നാണ് മഞ്ഞപ്പട അറിയിച്ചിരിക്കുന്നത്. തുടർ പരാജയങ്ങൾ ഉത്തരവാദിത്വം മാനേജ്മെന്റ് ഏറ്റെടുക്കണം എന്നും മഞ്ഞപ്പട ആവശ്യപ്പെട്ടു. സീസണിൽ‌ കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകൻ ദവീദ് കറ്റാലയെ പുറത്താക്കിയിരുന്നു. സീസണിൽ ആറുമത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചിലും തോറ്റു. ഒരു സമനില മാത്രമാണ് ഇതുവരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സമ്പാദ്യം. പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. മുന്നേറ്റ നിരയിൽ ഗോൾ നേടാൻ ആരുമില്ലാത്തതും കെട്ടുറപ്പില്ലാത്ത പ്രതിരോധവും തളർന്ന മധ്യനിരയും ആദ്യ പകുതിയിൽത്തന്നെ ലീഡ് വഴങ്ങി സമ്മർദ്ദത്തിലാകുന്നതുമാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related