കണ്ണൂർ തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ടി കെ ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തളിപ്പറമ്പിൽ കണ്ടത് വിശ്വാസവഞ്ചനക്ക് പുറത്തുള്ള കാര്യമാണ്. സ്ഥാനമോഹം കൊണ്ട് എത്ര വലിയ ചെളികുണ്ടിലാണ് ഇയാൾ വീണതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പേര് പരാമർശിക്കാതെ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. മറ്റുള്ളവരുമായും ചേർന്ന് എങ്ങനെ എൽഡിഎഫിനെ തോൽപ്പിക്കാൻ ആകുമെന്ന് ആണ് അവർ ചിന്തിക്കുന്നത്. കോൺഗ്രസിന് നല്ല രാഷ്ട്രീയ പോരാട്ടം നടത്തി അന്തസ്സോടെ തോൽക്കാമായിരുന്നല്ലോ. എന്നാൽ അവസരവാദത്തിന്റെ മൂർത്തിഭാവത്തെ കൂടെ നിർത്തുകയാണ് കോൺഗ്രസ് ചെയ്തതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണം കടുപ്പിക്കുകയാണ് എൽഡിഎഫ്. 11 മണ്ഡലങ്ങളുള്ള കണ്ണൂരിൽ 5 ഇടങ്ങളിലാണ് മുഖ്യമന്ത്രിയുടെ പ്രചരണം.
തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular