News

നിയമസഭ തെരഞ്ഞെടുപ്പ് ; കോട്ടയംജില്ലയിൽ 74.32 പോളിംഗ്

​കൂടുതൽ വൈക്കത്ത്-79.31കുറവ് കടുത്തുരുത്തിയിൽ -69.03 കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കം നിയമസഭാ മണ്ഡത്തിലാണ്. ഇവിടെ 79.31 ശതമാനം പേർ വോട്ടു ചെയ്തു....

വിവിധ അപകടങ്ങളിൽ 4 പേർക്കു പരുക്കേറ്റു

വോട്ട്ചെയ്തു മടങ്ങും വഴി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അരീപ്പറമ്പ് സ്വദേശിക്കും പരുക്കേറ്റു. പാലാ. വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വോട്ട് ചെയ്ത് മടങ്ങും വഴി...

മലബാറിൽ വോട്ടൊഴുക്ക്: കണ്ണൂരിലും കോഴിക്കോട്ടും കനത്ത പോളിംഗ്

മലബാർ മേഖലയിൽ കനത്ത പോളിംഗ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ മുതൽ ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. https://www.youtube.com/watch?v=WfAy5TYZdjY&pp=0gcJCdoKAYcqIYzv 60 ശതമാനമാണ് വോട്ടിങ്. പോളിംഗ് ആരംഭിച്ച്...

കണ്ണൂരിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപ്പൊടി വിതറി; പിന്നിൽ സിപഐഎം എന്ന് ആരോപണം

കണ്ണൂരിൽ യു ഡി എഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപൊടി വിതറിയതായി പരാതി. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ 85-ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യു.പി. സ്കൂളില്‍ ആണ് സംഭവം. യു ഡി എഫ്...

നൂറിന്റെ നിറവിൽ പള്ളിക്കാപറമ്പിൽ പിതാവ്; പാലായിൽ സമുചിതമായ ആഘോഷങ്ങൾ

പാലാ: പാലാ രൂപതയുടെ ആത്മീയ തേജസ്സ്, അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന് ഇന്ന് നൂറാം ജന്മദിനം. രൂപതയുടെ രണ്ടാമത്തെ മെത്രാനായ പള്ളിക്കാപറമ്പിൽ പിതാവിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് പാലാ ബിഷപ്പ് ഹൗസ് വേദിയാകും....

പശ്ചിമേഷ്യയിൽ ജാഗ്രതയോടെ ഇന്ത്യ; ഇറാനിലെ ഇന്ത്യക്കാർക്ക് രാജ്യം വിടാൻ നിർദ്ദേശം

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷക്ക് മുന്‍ഗണനയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകള്‍ക്കായി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് https://www.youtube.com/watch?v=Qi7FvSkNUC8&pp=0gcJCdoKAYcqIYzv പുരി ഖത്തറിലെത്തി. ...

കോട്ടയം ജില്ലയിലെ പോളിംഗ് ശതമാനം : ഉച്ചകഴിഞ്ഞ് 3.30 വരെ

പോളിംഗ് ശതമാനം കോട്ടയം ജില്ല-61.46 % നിയമസഭാ മണ്ഡലം തിരിച്ച് പാലാ -61.68 % കടുത്തുരുത്തി -57.14 % വൈക്കം - 64.47 % ഏറ്റുമാനൂര്‍ - 62.81 % കോട്ടയം -62.08 % പുതുപ്പള്ളി - 60.95% ചങ്ങനാശേരി-60.92 % കാഞ്ഞിരപ്പള്ളി -61.74 % പൂഞ്ഞാര്‍-61.57 %

കോട്ടയം ജില്ലയിലെ പോളിംഗ് ശതമാനം : രാവിലെ 11.30 വരെ

പോളിംഗ് ശതമാനം കോട്ടയം ജില്ല-33.01% നിയമസഭാ മണ്ഡലം തിരിച്ച് പാലാ - 32. 03% കടുത്തുരുത്തി - 30.53% വൈക്കം - 34.71% ഏറ്റുമാനൂർ - 34.02% കോട്ടയം -34. 56 % പുതുപ്പള്ളി -33.34 % ചങ്ങനാശേരി-33.71 % കാഞ്ഞിരപ്പള്ളി -32.77 % പൂഞ്ഞാർ- 32.08%

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img