News

കാട്ടാക്കടയിൽ വോട്ട് അട്ടിമറിക്കാൻ ശ്രമം; വയോധികന്റെ വോട്ട് ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം രേഖപ്പെടുത്തിയെന്ന് പരാതി

കാട്ടാക്കട: കാട്ടാക്കട കട്ടക്കോട് സെന്റ് ആന്റണീസ് സ്കൂളിലെ 71-ാം നമ്പർ ബൂത്തില്‍ വയോധികന്റെ വോട്ട് ഉദ്യോഗസ്ഥൻ സ്വന്തം ഇഷ്ടപ്രകാരം രേഖപ്പെടുത്തിയതിനെച്ചൊല്ലി വൻ പ്രതിഷേധം. 83-കാരനായ സത്യന്റെ വോട്ടാണ് ഉദ്യോഗസ്ഥൻ അട്ടിമറിക്കാൻ ശ്രമിച്ചത്. സംഭവത്തെത്തുടർന്ന്...

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ.

പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ യുപിഐ വഴി മാത്രമേ ടോൾ പ്ലാസകളിൽ പണം അടയ്ക്കാൻ സാധിക്കുകയുള്ളൂ. തിരക്കുകൾ ഒഴിവാക്കുന്നതിനും യാത്ര സുഗമമാക്കുന്നതും ലക്ഷ്യമിട്ടാണ് നീക്കം. https://www.youtube.com/watch?v=4bI52gUzJyI ടോൾ അടയ്ക്കാനുള്ള പ്രധാന മാർഗം...

കണക്കുകൂട്ടി മുന്നണികൾ; സംസ്ഥാനത്ത് കനത്ത പോളിങ്

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉയർന്ന പോളിങ് ശതമാനം തുണയ്ക്കുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. https://www.youtube.com/shorts/793XF6TfPUI 1987 ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ്...

അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾക്ക് നാളെ തുടക്കം

അമേരിക്ക-ഇറാൻ സ്ഥിരം വെടിനിർത്തൽ ചർച്ചകൾക്ക് നാളെ പാകിസ്താനിലെ ഇസ്ലാമാബാദിൽ തുടക്കം. യുദ്ധത്തിൽ വിജയിച്ചത് ഇറാനെന്ന് പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനയി. ഇസ്ലാമിക് https://www.youtube.com/watch?v=Qi7FvSkNUC8&t=17s റിപ്പബ്ലിക് ഒരു വൻശക്തിയായി ഉദിച്ചുയരുന്ന കാഴ്ചയാണ് ലോകം കാണുന്നതെന്ന്...

ചരിത്രം കുറിച്ച് ആർട്ടെമിസ് ടു: സഞ്ചാരികൾ നാളെ പുലർച്ചെ ഭൂമിയിൽ മടങ്ങിയെത്തും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.37ന് സാൻഡിയാഗോ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ ഒറൈൺ പേടകം സ്പാഷ്ഡൗൺ ചെയ്യും. https://www.youtube.com/watch?v=PgyM4m-7Wtg ചന്ദ്രനിലേക്കും ചൊവ്വയിലേക്കുള്ള മനുഷ്യന്റെ...

അമ്പലപ്പുഴയിൽ സംഘർഷാവസ്ഥ: ബൂത്തിനുള്ളിൽ വോട്ട് ചോദിച്ചെന്ന് പരാതി, ജി. സുധാകരനും സിപിഐഎം പ്രവർത്തകരും തമ്മിൽ തർക്കം

അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരനും സിപിഐഎം പ്രവർത്തകരും തമ്മിൽ തർക്കം. ആലപ്പുഴ ലജനത്ത് സ്കൂളിലെ ബൂത്തിലാണ് തർക്കമുണ്ടായത്. ബൂത്തിനുള്ളിൽ വോട്ട് ചോദിച്ചത് സിപിഐഎം പ്രവർത്തകർ ചോദ്യം ചെയ്തതാണ് തർക്കത്തിനിടയാക്കിയത്. https://www.youtube.com/watch?v=4bI52gUzJyI&t=57s സുധാകരനൊപ്പം കോൺഗ്രസിൽ നിന്ന്...

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 10

2026 ഏപ്രിൽ 10 വെള്ളി 1199 മീനം 27 വാർത്തകൾ 👉📰 നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് റെക്കോർഡ് പോളിങ്. അവസാന കണക്ക്പുറത്തുവരുമ്പോൾ 78.27 ശതമാനം പേരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തിയത്. വാശിയേറിയ മത്സരങ്ങൾ നടന്ന...

വിരലിലെ മുറിവ് വോട്ടിന് തടസ്സമായി; തൃശ്ശൂരിൽ യുവതിക്ക് വോട്ട് നിഷേധിച്ചതിൽ പ്രതിഷേധം

ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മുറിവ് പറ്റിയ യുവതിക്ക് വോട്ട് നിഷേധിച്ചതായി പരാതി. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി ബോതാനന്ദ സ്‌കൂളിലാണ് സംഭവം. പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തിയതോടെ, യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിച്ചു. ഒരു മണിയോടെയാണ് കുറുക്കഞ്ചേരി...

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img