News

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. https://www.youtube.com/shorts/f2WnjXGmnp8 ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ...

നസ്രാണി രുചിക്കൂട്ടുകളുമായി രാമപുരം അർമാണി റെസിഡൻസി; ‘നസ്രാണി ഫുഡ് ഫെസ്റ്റ്’ ഏപ്രിൽ 10 മുതൽ 14 വരെ

പാലാ: പരമ്പരാഗതവും ആധുനികവുമായ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളുമായി രാമപുരം അർമാണി റെസിഡൻസിയിൽ “നസ്രാണി ഫുഡ് ഫെസ്റ്റ് – 2026” ഏപ്രിൽ 10 മുതൽ 14 വരെ സംഘടിപ്പിക്കുന്നു. ദിവസേന വൈകിട്ട് 5 മുതൽ 10...

ചിക്കമഗളൂരുവിൽ കാണാതായ ശ്രീനന്ദയ്ക്കായി തിരച്ചിൽ നാലാം ദിനത്തിൽ

വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ നാലാംദിനത്തിലും തുടരുന്നു. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപം കാണാതായ പതിനാലുകാരിയ്ക്കായി നൂറംഗ https://www.youtube.com/watch?v=4bI52gUzJyI&t=57s ദൗത്യസംഘമാണ് ഇന്ന് തിരച്ചിൽ നടത്തുക. ...

യുദ്ധക്കെടുതിയിൽ ഉഴലുന്ന ലെബനോന് ആശ്വാസമായി ലെയോ പാപ്പയുടെ സന്ദേശം

മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ കടുത്ത ആക്രമണങ്ങൾ നേരിട്ട ലെബനോനിലെ ക്രൈസ്തവര്‍ക്കും മറ്റ് ജനങ്ങള്‍ക്കും തന്റെ സാമീപ്യമറിയിച്ച് ലെയോ പാപ്പയുടെ സന്ദേശം. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ഒപ്പിട്ട് പരിശുദ്ധ പിതാവിന്റെ പേരിലയച്ച സന്ദേശം, രാജ്യത്തെ അപ്പസ്തോലിക...

30 വർഷത്തിനിടയിലെ മികച്ച പ്രവർത്തനം; യുഡിഎഫ് അധികാരത്തിൽ വരുമെന്ന് വി.ഡി. സതീശൻ

യുഡിഎഫ് അധികാരത്തിൽ തിരികെ വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മികച്ച വിജയ പ്രതീക്ഷയാണുള്ളത്. ഏറ്റവും മികച്ച പോളിങ് ശതമാനം. വിദേശത്ത് നിന്നുള്ള ആളുകൾ കൂടി വന്നിരുന്നെങ്കിൽ കൂടുതൽ വർദ്ധിക്കുമായിരുന്നു. https://www.youtube.com/watch?v=Qi7FvSkNUC8&t=17s യുഡിഎഫ് നന്നായി...

ഈജിപ്ഷ്യൻ മരുഭൂമിയിൽ നാലാം നൂറ്റാണ്ടിലെ ക്രിസ്തീയ ആശ്രമം കണ്ടെത്തി

ക്രിസ്തീയ വിശ്വാസത്തിന്റെ ആരംഭം മുതലുള്ളതെന്ന് കരുതപ്പെടുന്ന പുരാതന ആശ്രമം ഈജിപ്ഷ്യൻ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. മാർച്ച് അവസാനത്തിൽ ബെഹൈറ ഗവർണറേറ്റിലെ വാദി എൽ-നട്രൂണിൽ നിന്നാണ് ആശ്രമം കണ്ടെത്തിയതെന്ന് ഈജിപ്ഷ്യൻ ടൂറിസം, പുരാവസ്തു...

ഭരണവിരുദ്ധ വികാരമില്ല, വികസനം ജനം ഏറ്റെടുത്തു; നേമത്ത് വിജയം ഉറപ്പെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിൽ ജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. മണ്ഡലത്തിലെ വികസനം ജനം ഏറ്റെടുത്തു. ജനങ്ങളുടെ ഇടയിൽ ഭരണ വിരുദ്ധ വികാരം ഇല്ല. https://www.youtube.com/watch?v=4bI52gUzJyI&t=57s തീരുമാനം എടുത്താൽ നടപ്പിലാക്കുന്ന സർക്കാർ ആണെന്ന്...

കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ഉണ്ടാകും, പാലായിൽ പൂർണ്ണ വിശ്വാസം: ജോസ് കെ. മാണി

എൽഡിഎഫിന് തുടർഭരണം ഉണ്ടാകുമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലായിൽ ഉൾപ്പെടെ കേരള കോൺഗ്രസ് എം മികച്ച മുന്നേറ്റം ഉണ്ടാക്കും. താഴെത്തട്ടിൽ ഉള്ള ജനങ്ങളോട് സംസാരിക്കുമ്പോൾ ഇക്കാര്യം മനസിലായി....

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img