News

പാക്കിസ്ഥാനിൽ ഈസ്റ്റർ പ്രദക്ഷിണത്തിന് നേരെ ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം

പാക്കിസ്ഥാനിലെ ലാഹോറിൽ ഈസ്റ്റർ ദിനത്തിൽ കത്തോലിക്ക വിശ്വാസികള്‍ നടത്തിയ പ്രദക്ഷിണത്തിന് നേരെ ട്രക്കുപയോഗിച്ച് ആക്രമണം. ആക്രമണത്തിൽ കൌമാരക്കാരനായ ഒരാള്‍ കൊല്ലപ്പെടുകയും അറുപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. https://www.youtube.com/watch?v=PgyM4m-7Wtg ലാഹോർ അതിരൂപതയുടെ കീഴിലുള്ള ഗുജ്റൻവാലായിലെ വിശുദ്ധ...

യുഡിഎഫ് തരംഗം ആഞ്ഞടിക്കും, 100 സീറ്റുകൾ വരെ ലഭിക്കാം: പി.കെ. കുഞ്ഞാലിക്കുട്ടി

നിയമസഭാ തിരഞ്ഞെടുപ്പിൽ UDF അധികാരത്തിൽ വരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. LDF നേതാക്കളിൽ ആത്മവിശ്വാസകുറവ് പ്രകടം. അത് അവരുടെ വാക്കുകൾ കേട്ടാൽ തന്നെ മനസിലാകും. https://www.youtube.com/watch?v=4bI52gUzJyI&t=57s ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടില്ല. അത്തരം ചർച്ചകൾ...

പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന: ബിഹാറിൽ മൂന്നുപേർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതി. ബിഹാറിൽ മൂന്നുപേർ അറസ്റ്റിലെന്ന് പൊലീസ്. പ്രതികൾ അമേരിക്കൻ ചാരസംഘടനയായ CIAയെ സമീപിച്ചെന്നും റിപ്പോർട്ട്‌. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടി. https://www.youtube.com/watch?v=jnHN8fjJs2s ബക്സർ ജില്ലയിലെ ദുമ്രോൺ സബ് ഡിവിഷനിലെ...

ഭരണമാറ്റത്തിനായി ജനം അത്യാവേശത്തോടെ വോട്ട് ചെയ്തു; യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല

യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകുമെന്ന് രമേശ് ചെന്നിത്തല. ഭരണമാറ്റത്തിന് ജനം അത്യാവേശത്തോടെ വോട്ട് ചെയ്തു. എത്ര സീറ്റ് ലഭിക്കുമെന്നതിന്റെ കണക്കുകൾ പരിശോധിക്കുന്നു. നൂറിൽ അധികം സീറ്റ് ആണ് ലക്ഷ്യം. https://www.youtube.com/watch?v=56l17BGaCIU മുഖ്യമന്ത്രിയെ...

സഭയ്ക്ക് വേണ്ടെങ്കിൽ ഞങ്ങൾക്ക് സഭയേയും വേണ്ട; ബിജെപി വിരുദ്ധ നിലപാടിനെതിരെ ഷോൺ ജോർജ്

കോട്ടയം: സഭക്കും ദീപിക പത്രത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് രംഗത്ത്. https://www.youtube.com/watch?v=4bI52gUzJyI സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മറ്റേണ്ടി വരും. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്....

പത്തനാപുരത്ത് വൻ ഭൂരിപക്ഷത്തിൽ ജയിക്കും: കെ.ബി. ഗണേഷ് കുമാർ

നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. https://www.youtube.com/watch?v=jnHN8fjJs2s പ്രതിപക്ഷ നേതാവ്...

കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസ്: വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്

കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിലെ പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ചതിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. https://www.youtube.com/watch?v=Qi7FvSkNUC8 പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് സിംഗിൾ ബഞ്ച് റദ്ദാക്കി. വ്യവസായ വകുപ്പ് വകുപ്പ് സെക്രട്ടറി...

ഭരണം മാറണമെന്ന ഒറ്റ അജണ്ടയിൽ ജനം വോട്ട് ചെയ്തു; സിപിഎം പ്രവർത്തകർ പോലും യുഡിഎഫിന് നൽകിയെന്ന് ഷിബു ബേബി ജോൺ

കേരളത്തിൽ ഭരണം മാറണമെന്ന ഒറ്റ വികാരത്തിൽ ആണ് ജനം വോട്ട് ചെയ്തതെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഇത്തവണ നടന്നത് വ്യക്തികളെ നോക്കിയുള്ള വോട്ടിംഗ് അല്ല. ജനങ്ങൾക്ക് കേരളത്തിലെ ഭരണം മാറണമെന്ന...

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img