spot_img

ഭരണം മാറണമെന്ന ഒറ്റ അജണ്ടയിൽ ജനം വോട്ട് ചെയ്തു; സിപിഎം പ്രവർത്തകർ പോലും യുഡിഎഫിന് നൽകിയെന്ന് ഷിബു ബേബി ജോൺ

Date:

കേരളത്തിൽ ഭരണം മാറണമെന്ന ഒറ്റ വികാരത്തിൽ ആണ് ജനം വോട്ട് ചെയ്തതെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ഇത്തവണ നടന്നത് വ്യക്തികളെ നോക്കിയുള്ള വോട്ടിംഗ് അല്ല. ജനങ്ങൾക്ക് കേരളത്തിലെ ഭരണം മാറണമെന്ന ഒറ്റ അജണ്ട.ഭരണവിരുദ്ധ വികാരം ശക്തമാണെന്നും

സിപിഐഎം പ്രവർത്തകർ പോലും ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയുടെ മികവോ പോരായ്മകളോ അല്ല ജനം നോക്കിയത്. മറിച്ച് ഈ ഭരണം മാറണം എന്നത് മാത്രമായിരുന്നു വോട്ടർമാരുടെ ചിന്ത. എത്ര സീറ്റുകൾ ലഭിക്കുമെന്ന് കൃത്യമായി പറയാൻ കഴിയില്ല.

ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട്. അത് തിരിച്ചറിയാൻ സാധിക്കില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. UDF ൽ മുഖ്യമന്ത്രി സ്ഥാനത്തിന് പലരും അർഹരുണ്ട്, അതൊരു നേട്ടമായി കരുതുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related