News

“പത്ത് വർഷത്തെ ഭരണം മാറും, എൻഡിഎ അക്കൗണ്ട് തുറക്കില്ല”: കേരളത്തിൽ ഭരണമാറ്റം പ്രവചിച്ച് ശശി തരൂർ

കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാന തെരഞ്ഞെടുപ്പാണിതെന്ന് ഡോ ശശി തരൂർ എംപി. പത്ത് വർഷത്തെ ഭരണം മാറി പുതിയ ഭരണം വരും. ജനങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. എൻഡിഎ അക്കൗണ്ട് തുറക്കില്ല. https://www.youtube.com/shorts/793XF6TfPUI ബിജെപി പലയിടത്തും...

ശോഭയ്ക്കെതിരെയുള്ളത് വ്യക്തിഹത്യ; എതിരാളികൾക്ക് മറുപടിയുമായി സുരേഷ് ഗോപി

പാലക്കാട് ശോഭാ സുരേന്ദ്രനെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചില ആളുകള്‍ ഭീഷണിയാണെന്ന് കാണുമ്പോള്‍ എതിരാളികള്‍ അയാളെ ലിസ്റ്റിട്ട് വയ്ക്കും എന്നിട്ട് അവരെ വ്യക്തികളെ ഹത്യ ചെയ്ത് ഇല്ലാതാക്കും. https://www.youtube.com/watch?v=o84WNgwt2do&t=613s അതാണ് പാലക്കാട്...

കോട്ടയം ജില്ലയിലെ പോളിംഗ് ശതമാനം : രാവിലെ 9.30 വരെ

പോളിംഗ് ശതമാനം കോട്ടയം ജില്ല-16.30% നിയമസഭാ മണ്ഡലം തിരിച്ച് പാലാ - 15.34% കടുത്തുരുത്തി -14.78% വൈക്കം - 17.35% ഏറ്റുമാനൂർ - 16.86% കോട്ടയം -17.24 % പുതുപ്പള്ളി -16.49 % ചങ്ങനാശേരി-16.99 % കാഞ്ഞിരപ്പള്ളി -16.31 % പൂഞ്ഞാർ- 15.75%

ബേപ്പൂരിൽ ആത്മവിശ്വാസത്തോടെ മുഹമ്മദ് റിയാസ്

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് കോഴിക്കോട് ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാർ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്‌. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പിൽ ചിന്തിക്കും പോലെയല്ല ജനം ചിന്തിക്കുക. https://www.youtube.com/watch?v=EstebvIUe14 കേരളത്തിലെ...

കോട്ടയം ജില്ലയിലെ പോളിംഗ് ശതമാനം

പോളിംഗ് ശതമാനം കോട്ടയം ജില്ല-12.66 % നിയമസഭാ മണ്ഡലം തിരിച്ച് പാലാ - 12.3% കടുത്തുരുത്തി -10.79 % വൈക്കം - 13.44% ഏറ്റുമാനൂർ - 12.74% കോട്ടയം -14.99 % പുതുപ്പള്ളി -12.3 % ചങ്ങനാശേരി-12.94 % കാഞ്ഞിരപ്പള്ളി -12.6 % പൂഞ്ഞാർ- 12.31%

‘വിജയപ്രതീക്ഷയിൽ മാറ്റമില്ല, ക്യൂ കണ്ടപ്പോൾ ആത്മവിശ്വാസം കൂടി’; വോട്ട് രേഖപ്പെടുത്തി ജി. സുധാകരൻ

നല്ല വിജയപ്രതീക്ഷയുണ്ടെന്ന് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി സുധാകരന്‍. തനിക്ക് ആദ്യം മുതല്‍ വലിയ പ്രതീക്ഷകളാണുള്ളതെന്നും ഇന്നും അതില്‍ മാറ്റമില്ലെന്നും രാവിലത്തെ ക്യൂ കണ്ടതോടെ തനിക്ക് https://www.youtube.com/watch?v=o84WNgwt2do പ്രതീക്ഷ വര്‍ധിച്ചുവെന്നും...

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വിപിഎൻ ഉപയോഗം നിരോധിച്ചു.

ക്രമസമാധാനത്തിനും ദേശ സുരക്ഷയ്ക്കും ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ചാണ് ജമ്മുകശ്മീർ ഭരണകൂടത്തിന്റെ നടപടി. ചിലർ സൈബർ നിയന്ത്രണങ്ങൾ മറികടക്കാനും നിരോധിത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ആക്സസ് ചെയ്യാനും വിപിഎൻ ഉപയോഗിക്കുന്നു എന്ന് ജില്ലാ മജിസ്ട്രേറ്റിൻ്റെ ഉത്തരവിൽ...

വനിതാ സംവരണ ബില്ലിലും ഡീലിമിറ്റേഷൻ ബില്ലിലും ഭേദഗതിയുമായി കേന്ദ്രം

വനിതാ സംവരണ ബില്ലിൽ ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ബിൽ ഭേദഗതി ചെയ്താൽ ലോക്സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വർധിക്കും. 2029 ലെ പൊതുതെരഞ്ഞെടുപ്പിൽ നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള...

Popular

‘ഭക്ഷ്യസുരക്ഷ നഗരം’ പദ്ധതി: ...

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img