spot_img

“പത്ത് വർഷത്തെ ഭരണം മാറും, എൻഡിഎ അക്കൗണ്ട് തുറക്കില്ല”: കേരളത്തിൽ ഭരണമാറ്റം പ്രവചിച്ച് ശശി തരൂർ

Date:

കേരളത്തിന്റെ ചരിത്രത്തിലെ സുപ്രധാന തെരഞ്ഞെടുപ്പാണിതെന്ന് ഡോ ശശി തരൂർ എംപി. പത്ത് വർഷത്തെ ഭരണം മാറി പുതിയ ഭരണം വരും. ജനങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. എൻഡിഎ അക്കൗണ്ട് തുറക്കില്ല.

ബിജെപി പലയിടത്തും പണം വിതരണം ചെയ്യുന്നു. എന്താണ് നടക്കുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും ശശി തരൂർ പറഞ്ഞു. സീറ്റുകൾ ഇപ്പൊൾ പ്രവചിക്കുന്നില്ലെന്നും ജനങ്ങൾ വോട്ട് ചെയ്യട്ടെയെന്നും ശശി തരൂർ പറഞ്ഞു. 59 മണ്ഡലങ്ങളിൽ പോയി. ഐക്യജനാധിപത്യ മുന്നണിയുടെ ഐക്യമാണ് കണ്ടത്. കോൺഗ്രസിന് റിബൽ സ്ഥാനാർഥികൾ ഇല്ല. മുഖ്യമന്ത്രി ആരാകുമെന്ന് എംഎൽഎമാരുടെ

അഭിപ്രായം കേട്ട ശേഷം ഹൈക്കമാൻഡ് തീരുമാനിക്കും. മുഖ്യമന്തിയെതീരുമാനിക്കാനൊന്നും വലിയ പ്രശ്‌നമുണ്ടാകില്ല. കേന്ദ്ര നേതൃത്വം വേഗം തീരുമാനിക്കുമെന്ന് ശശി തരൂർ വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related